ഒളിച്ചോട്ടം ഫേസ്ബുക്ക് ലൈവിലൂടെ വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ച് മലയാളി കമിതാക്കൾ..!!

കാലം മാറുകയാണ് കാലഘട്ടത്തിന് അനുസൃതമായി യുവതി യുവാക്കളുടെ മനസ്സും. കഴിഞ്ഞ വർഷം ഏറ്റവും ട്രെന്റ് ആയ ഒന്നായിരുന്നു പ്രണയിച്ചു വഞ്ചിച്ച യുവാവിനെ ടിക്ക് ടോക്കിലൂടെ തെറി വിളിച്ച വിദ്യാർത്ഥിനികളുടെ വീഡിയോ, വളർത്തി വലുതാക്കിയ മാതാപിതാക്കളെയോ നന്മയെയും തിന്മയെയും തിരിച്ചറിയാൻ പഠിപ്പിച്ച ഗുരുക്കന്മാരെയും ഒക്കെ തഴഞ്ഞാണ് ഇന്നത്തെ കാലത്തെ യുവതി യുവാക്കൾ തങ്ങളുടെ തീരുമാനങ്ങൾ എടുക്കുന്നത്.

ഇപ്പോഴിതാ, തങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞു എന്നും, തന്റെ കാമുകനെ കുടുക്കാൻ അച്ഛൻ കള്ള കേസ് ഉണ്ടാക്കി എന്നും സോഷ്യൽ മീഡിയ ലൈവിൽ വന്നു വീഡിയോ ഇട്ട ശേഷം യുവാവിന് ഒപ്പം ഒളിച്ചോടിയ പെണ്കുട്ടിയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്.

കാറിന് ഉള്ളിൽ ഇരുന്നാണ് പെണ്കുട്ടിയും യുവാവും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്, വീഡിയോ ഇങ്ങനെ.

https://m.youtube.com/watch?time_continue=38&v=HlOp5JsAyBk

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

24 hours ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 day ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

4 days ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago