മിക്ക പുരുഷന്മാരും കാമുകിയോടോ അല്ലെങ്കിൽ ഭാര്യയോടോ ഈ 7 നുണകൾ പറയാറുണ്ട്…!!
കള്ളങ്ങൾ പല വിധത്തിൽ ആണ് ഉള്ളത്. ജീവിക്കാൻ വേണ്ടി, ഒരുനേരത്തെ ആഹാരം കഴിക്കാൻ വേണ്ടി അങ്ങനെ പലതിനും നുണകൾ പറയുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കാരണം മനുഷ്യ ജീവിതത്തിൽ സർവ്വ സാധാരണമായി പറയുന്ന വിഷയങ്ങളിൽ ഒന്നാണ് നുണകൾ.
ജീവിതത്തിൽ ഒരിക്കൽ എങ്കിലും നുണ പറയാത്ത ആളുകൾ ഉണ്ടാവില്ല. ചിലപ്പോൾ ജോലി സ്ഥലത്തായിരിക്കാം. ചിലപ്പോൾ കുടുബത്തിൽ വഴക്കുകളിൽ നിന്നും മുക്തി നേടാൻ വേണ്ടി ആയിരിക്കാം. നുണകൾ പല വിധം ആണെങ്കിൽ കൂടിയും കാമുകിയോടും അല്ലെങ്കിൽ ഭാര്യയോടോ പങ്കാളികളായ പുരുഷന്മാർ സർവ്വസാധാരണമായി നുണകൾ പറയുന്ന ചില സന്ദർഭങ്ങൾ ഉണ്ട്.
ഇത് ചിലപ്പോൾ വഴക്കുകൾ ഉണ്ടാവാതെ ഇരിക്കാനും സ്വ താല്പര്യങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ കാമുകിയെയോ ഭാര്യയെയോ സന്തോഷിപ്പിക്കുന്നതിനോ ഒക്കെ വേണ്ടി ആയിരിക്കും. വിവാഹിതന്മാരായ പുരുഷന്മാർ പലപ്പോഴും മറ്റ് സ്ത്രീകളിൽ ആകൃഷ്ടരാകാറുണ്ട്.
അവരിൽ നിന്നും അനുകൂലമായ മറുപടികൾ ലഭിച്ചാൽ പിന്നീട് ആ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിനായി താൻ വിവാഹിതൻ ആണെന്നുള്ളത് മാറ്റിപ്പറയുന്ന നിരവധി ആളുകൾ നമ്മൾക്ക് ഇടയിൽ ഉണ്ട്. പുരുഷൻ ആണെങ്കിലും സ്ത്രീ ആണെങ്കിലും തങ്ങളുടെ ഇണകളെ ആകർഷിക്കുന്നത് സർവ്വ സാധാരണമായ കാര്യമാണ്.
പുരുഷൻ തന്റെ പങ്കാളിക്കൊപ്പം ഇരിക്കുമ്പോൾ മറ്റൊരു ആകൃഷ്ടയായ സ്ത്രീ മുന്നിലേക്ക് എത്തുമ്പോൾ തന്റെ പങ്കാളികൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ ആ സ്ത്രീയിലേക്ക് കൊടുക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ പങ്കാളി ഈ വിഷയം കണ്ടെത്തിയാൽ പുരുഷമാർ അത്തരത്തിൽ ഒരു സംഭവം നടന്നതായി ഭാവിക്കുക പോലുമില്ല.
മരണ ശേഷവും പുരുഷന്മാർക്ക് സ്ഖലനം ഉണ്ടാകും; മരണത്തെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വസ്തുതകൾ..!!
കൂടാതെ നിഷേധിക്കുകയും തന്റെ പങ്കാളിയെ അനാവശ്യമായി വാനോളം പുകഴ്ത്തുകയും ചെയ്യും. കാമുകിയിൽ വിശ്വാസം നേടിയെടുക്കാൻ പലപ്പോഴും കാമുകന്മാർ പറയുന്ന കാര്യമാണ് നീ ഇല്ലാതെ എനിക്ക് ഇനിയൊരു നിമിഷം ജീവിക്കാൻ കഴിയില്ല എന്നുള്ളത്. എന്നാൽ ഇത് എത്രത്തോളം സത്യമില്ല എന്നുള്ളത് ഇത് വായിക്കുന്ന പുരുഷമാർക്ക് തന്നെ അറിയാല്ലോ..
ഞാൻ സ്നേഹിക്കുന്ന തനിക്ക് പ്രണയം തോന്നുന്ന ആദ്യ പെൺകുട്ടി നീയാണ് എന്നാണ് പലപ്പോഴും പങ്കാളിയോട് പുരുഷന്മാർ പറയുന്നത്. മുൻകാല ബന്ധങ്ങൾ തുറന്നു പറയുന്ന ആളുകൾ വിരളമാണ് എന്നുള്ളതാണ് മറ്റൊരു സത്യം. എന്നാൽ ഈ പറഞ്ഞ കാര്യങ്ങളിൽ പലതും പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും തങ്ങളുടെ പങ്കാളികളോട് പറയുന്നതാണ് എന്നുള്ളതാണ് മറ്റൊരു വാസ്തവം.