വിട്ടുവീഴ്ചകൾക്ക് തയ്യാറല്ല, സിനിമ ഇല്ലെങ്കിൽ പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിച്ചായാലും ജീവിക്കും; മഡോണ സെബാസ്റ്റ്യൻ..!!

പ്രേമം എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ യുവ നായിക നടിയാണ് മഡോണ സെബാസ്റ്റ്യൻ. സിനിമയിൽ നായികയായി എത്തുന്ന നടിമാർ, തുടർച്ചയായി സിനിമകൾ ചെയ്യുന്നു എങ്കിൽ മഡോണ വളരെ വ്യത്യസ്തമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ മാത്രമാണ് മഡോണ ചെയ്യുന്നത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ തിരക്കുള്ള നടിയാണ് ഇപ്പോൾ മഡോണ സെബാസ്റ്റ്യൻ. എന്നാൽ ഇപ്പോൾ മീ ടൂ വിന്റെ കാലം ആയത് കൊണ്ട് തെന്നെ, വിപ്ലവകാരമായ തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് നടി.

സിനിമ വേഷങ്ങൾക്ക് വേണ്ടി ഒരു വിധ വിട്ടുവീഴ്ചകൾക്കും തയ്യാറല്ല എന്ന് മഡോണ പറയുന്നു. എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല അത് പറയാന്‍. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്‌പേസില്‍ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിരിക്കുന്നു. ഹാപ്പിനെസ് പ്രോജക്ടില്‍ മഡോണ വ്യക്തമാക്കി.

എനിക്ക് പണവും നല്ല താമസ സൗകര്യങ്ങൾ, എല്ലാം തന്നത് സിനിമയാണ് എന്നാൽ ആ സിനിമക്ക് വേണ്ടി കോംപ്രമൈസ് ചെയ്താലേ ചിത്രം ലഭിക്കൂ എന്നുണ്ടെങ്കിൽ അങ്ങനെ എനിക്ക് സിനിമ വേണ്ട, സിനിമ ഒരു തൊഴിൽ ഇടം ആണ്. അവിടെ ഓരോരുത്തരും തുല്യർ ആണ്. എന്നെ ബഹുമാനിക്കാൻ കഴിത്തിടത്ത് താൻ എന്തിനാ നിൽക്കുന്നത്. മഡോണ ചോദിക്കുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago