രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച മേജർ അക്ഷയ് ഗിരീഷിന്റെ മകളുടെ വാക്കുകൾ; രോമാഞ്ചം, സല്യൂട്ട് നൽകി സോഷ്യൽ മീഡിയ..!!

ഓരോ ഇന്ത്യന്റെയും മുന്നിൽ കനാലായി നിൽക്കുകയാണ് ഫെബ്രുവരി 14ന് രാജ്യത്തെ നടുക്കിയ ചാവേർ ആക്രമണ വാർത്തകൾ എത്തിയത് മുതൽ. തീവ്രവാദികളുമായി പോരാടി രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍ മേജര്‍ അക്ഷയ് ഗീരീഷിന്റെ മകള്‍ നൈനയുടെ വാക്കുകളാണ് വൈറലാകുന്നത്. ഈ വാക്കുകൾ കേട്ടാൽ ഇന്ത്യൻ എന്ന വികാരം ഓരോരുത്തരും എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കും.

2016 നവംബറില്‍ ജമ്മു കാഷ്മീരിലെ നഗ്രോതയില്‍ വച്ച് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടുന്നതിനിടെയാണ് അക്ഷയ് വീരചരമം പ്രാപിച്ചത്.

പട്ടാളക്കാര്‍ എന്താണെന്ന് മകള്‍ക്ക് അച്ഛന്‍ വിശദീകരിച്ചു നല്‍കിയിരുന്നു. ആ അച്ഛന്റെ വാക്കുകളാണ് മകള്‍ ഇപ്പോള്‍ ഓര്‍ത്തെടുത്തു പറയുന്നത്.

ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

1 week ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

1 week ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago