ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഒന്നാണ് ട്രോളുകൾ. തമാശക്ക് അത്രയേറെ പ്രാധാന്യം ഉണ്ട് ജീവിതത്തിൽ. മലയാള സാഹിത്യ പാഠത്തിൽ വിദ്യാർത്ഥി രാമായണത്തെ കുറിച്ച് എഴുതിയത് ഇങ്ങനെ,
രാവണൻ, സീതയെ പ്രണയിച്ചവൻ, അശോക വനത്തിൽ നിന്നും സീതയെ കിട്ടിയിട്ടും ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കാത്തവൻ.
രാവണന് രാമനോടുള്ള പ്രണയത്തേക്കാൾ സീതയോടുള്ള വൈരാഗ്യം ആയിരുന്നു രാവണന്റെ മനസിൽ. ഒരു പക്ഷെ, രാമന്റെ സ്ഥാനത്ത് രാവണൻ ആയിരുന്നു എങ്കിൽ സീതയുടെ ചാരിത്രത്തിൽ സംശയിച്ചവരുടെ തല കൊയ്തെനെ.
വാനര സംഘത്തിന് ഒപ്പം വന്നവൻ ആയിരുന്നു gangster, രാവണൻ monster ആണ്. പത്ത് തലയിൽ ബുദ്ധിയും അതിനുള്ള ശക്തിയും ഉള്ള അറുമുഖൻ ആണ് അവൻ (രാവണൻ).
മകൻ മേഘനാഥന്റെ മരണത്തോടെ രാവണൻ തളർന്ന് പോയി, മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയാനകം ആയിരുന്നു.
എന്തൊക്കെ പറഞ്ഞാലും രാവണൻ ശിവന്റെ കട്ട ആരാധകൻ ആയിരുന്നു. ശിവേട്ടൻ പറഞ്ഞാൽ അവൻ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല. ഏതെങ്കിലും പത്ത് പേരെ തല്ലി രാജാവ് ആയവൻ അല്ല രാവണൻ, അവൻ തല്ലിയ പത്ത് പേരും രാജാക്കന്മാർ ആയിരുന്നു ( ഇന്ദ്രൻ, കാലൻ, കുബേരൻ etc).
ലങ്കയുടെ ഒരു വശത്ത് കടലും മറുവശത്ത് രാവണനും ആയിരുന്നു. ഹി എസ് ദി ഡോൺ ഓഫ് ലങ്ക. ഭീരുക്കൾ ആയിരം തവണ മരിക്കും, പക്ഷെ ധീരന്റെ മരണം ഒരിക്കൽ മാത്രം, അതുകൊണ്ട് രാവണന്റെ ജീവിതം ഒരു പാഴ്ചിലവായിരുന്നില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…