ഒരുകാലത്ത് സ്വയം ഭോഗം എന്നത് സമൂഹത്തിന് മുന്നിൽ മോശം ആയി പറയുന്ന കാലം ആയിരുന്നു എങ്കിൽ കാലം മാറുന്നതിന് അനുസരിച്ചു സ്വയം ഭോഗത്തിനോടുള്ള മനോഭാവവും ആളുകളിൽ മാറിക്കഴിഞ്ഞു. അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിൽ പറയുന്ന സ്വയം ഭോഗകൃതികൾ വല്ലാത്ത സ്വീകരണമാണ് ഇപ്പോൾ ലഭിക്കുന്നത്.
അഭിജിത് കെ കരുണാകരൻ എഴുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ…
സ്വയംഭോഗം ചെയ്യുന്നതൊരു തെറ്റാണെന്ന് വിശ്വസിക്കുന്ന അമ്മ അടക്കമുള്ള സമൂഹത്തിന്റെ വിവരമില്ലായ്മയോട് എനിക്ക് എന്തെന്നില്ലാത്ത സഹതാപം തോന്നുന്നു .
എന്റെ അച്ഛനും അമ്മയും കാമിച്ചിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുന്നതിന് തുല്യമല്ലേ ഞാൻ നടുറോഡിൽ ഇറങ്ങി പല്ലിളിച്ച് നടക്കുന്നത് പോലും? എണ്ണിയാലൊടുങ്ങാത്ത നഗ്നമായ നിമിഷങ്ങൾ കടന്നുപോയതിന്റെ അനന്തരഫലമല്ലേ ഇനിയും വംശനാശം സംഭാവിച്ചിട്ടില്ലാത്ത ഞാനും നീയുമടങ്ങുന്ന ജീവികളത്രയും?.
അമ്മയോട് വ്യക്തിപരമായി പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. പക്ഷേ ഈ ഒരു വിഷയത്തിൽ എന്റെ ചിന്തകൾ മാറുന്നത് വരെ ഞാൻ അവരോടൊപ്പമാണ്. ഭർത്താവ് മരിക്കുമ്പോഴല്ല സത്യത്തിൽ സ്ത്രീകൾ ജീവച്ഛവമാകുന്നത്.
നാട്ടുകാരും വീട്ടുകാരും വിധവയെന്ന് വിളിക്കുന്ന നിമിഷത്തിലാണ് ഈ ഭൂമിയിലേക്ക് അവർ കുഴഞ്ഞുവീഴുന്നത്. സതി അനുഷ്ഠിക്കുന്നതിലും വീര്യം രതിക്കുണ്ട് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എനിക്ക് തീരുംതോറും നേന്ത്രപ്പഴം വാങ്ങിക്കൂട്ടുന്ന അമ്മയെ ഈ കാരണത്താൽ ഒരിക്കലും വെറുക്കാൻ തോന്നിയിട്ടില്ല.
ഇനിയൊരാളെ കണ്ടെത്താൻ കഴിയാത്ത വിധം അമ്മ തളർന്നുപോയിട്ടുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. സന്തോഷം നൽകുന്നതൊക്കെ ചെയ്യൂ. സ്വയഭോഗം ചെയ്തതിന് ശേഷം നല്ല ഉറക്കം കിട്ടുന്നുണ്ടെങ്കിൽ ഒരു മടിയും കൂടാതെ ചെയ്യൂ. ആ സമയങ്ങളിൽ ഞാൻ അറിയാതെ പോലും മുറിയിലേക്ക് കടന്നുവരികയില്ല. ഇരുട്ടിന്റെ മറവിൽ മാത്രം സത്യം പറയാൻ നട്ടെല്ലുള്ള ഈ നാറിയ അയൽവാസികളെയാണോ അമ്മ ഭയപ്പെടുന്നത്? അവർക്ക് വേണ്ടി നടുവിരൽ കൊണ്ട് മാത്രം ദിവസത്തിലൊരു നേരമെങ്കിലും ചെയ്യൂ. അവരെ സ്മരിക്കൂ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…