മാവ് നന്നായി പൂക്കാനും കായ്ക്കാനും; പൂക്കുലകൾ കൊഴിഞ്ഞു പോകാതെ ഇരിക്കാൻ എന്ത് ചെയ്യണം; വീഡിയോ..!!

2,376

ഇപ്പോൾ മാവുകൾ പൂക്കുന്ന, അതിൽ നല്ല പുളിയൻ മാങ്ങയും മാമ്പഴങ്ങളും ഉണ്ടാകുന്ന സമയം ആണ്. മൂവാണ്ടൻ മാവുകൾ മൂന്ന് വർഷത്തിന് ഉള്ളിൽ നന്നായി കായ്ക്കും.

ഏത് തരത്തിൽ ഉള്ള മാവുകൾ ആന്നെങ്കിലും അതിന്റെ കൃത്യമായി ഉള്ള വളർച്ചക്ക്, കൃത്യമായി നനക്കുകയും കൃത്യ സമയങ്ങളിൽ വളങ്ങൾ കൊടുക്കുകയും വേണം.

ഒരു മാവ് നന്നായി പൂക്കാനും നന്നായി കായ്ക്കാനും എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം,

കാർബൺഡൈ ഓക്സൈഡ് നന്നായി ലഭിക്കുമ്പോൾ ആണ് മാവുകൾ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്, അതിന് വേണ്ടി മാവിൻ ചുവട്ടിൽ അധികം ചൂട് ഏൽക്കാത്ത രീതിയിൽ പുകച്ചു കൊടുക്കുന്നത് നന്നായി ഇരിക്കും.

കൂടാതെ, വിളവെടുപ്പ് കഴിഞ്ഞ മാവുകളുടെ കമ്പുകൾ മുറിച്ചു കഴിഞ്ഞാൽ അടുത്ത വർഷം കൂടുതൽ ശിഖിരങ്ങൾ ഉണ്ടാകുകയും കൂടുതൽ പൂക്കുലകൾ ഉണ്ടാകുകയും ചെയ്യും.

കൂടുതൽ അറിയാൻ വീഡിയോ കാണുക.

You might also like