Categories: Malayali Special

വിവാഹത്തിന് മുന്നേ വധു ഗർഭം ധരിക്കണം; വേറെങ്ങുമല്ല തമിഴ്‌നാട്ടിൽ; വ്യത്യസ്ത വിവാഹ ആചാരങ്ങൾ..!!

ലോകത്തിൽ വ്യത്യസ്തമായ നമ്മൾക്ക് അതിശയം തോന്നുന്ന ഒട്ടേറെ ആചാരങ്ങൾ ഉണ്ട്. മതപരമായും അല്ലാതെയും ഒക്കെ. അത്തരത്തിൽ ഉള്ള ആചാരങ്ങൾ ചിലപ്പോൾ വിചിത്രമായി തോന്നുന്ന ആചാരങ്ങൾ വരെ ഉണ്ട്.

ഈ അടുത്ത കളത്തിൽ ആണ് യൂട്യൂബിൽ വരന്റെ വൃഷണത്തിന്റെ കീഴിലുള്ള ബോളിൽ തെറ്റാലി കൊണ്ട് മൂന്നു വട്ടം അടിച്ച ശേഷം ശക്തി തെളിഞ്ഞാൽ വിവാഹം നടത്തി കൊടുക്കുന്ന വീഡിയോ വൈറൽ ആയത്.

അതുപോലെ തന്നെ ഒട്ടേറെ വിചിത്രമായാ ആചാരങ്ങൾ ലോകത്തിൽ പലയിടത്തും ഉണ്ട്. ഇന്ത്യയിൽ ഉള്ള ചില ആചാരങ്ങൾ കേട്ടാൽ നമ്മൾ അറിയാതെ മൂക്കത്തു വിരൽ വെച്ച് പോകും എന്നുള്ളത് ആണ് മറ്റൊരു സത്യം. വിവാഹവുമായി ബന്ധപ്പെട്ട് ലോകത്തിൽ നിലനിൽക്കുന്ന അതിശയിപ്പിക്കുന്ന ചില ആചാരങ്ങൾ ഇങ്ങനെ ഒക്കെ ആണ്. സാധാരണ നമ്മുടെ ഏതൊരു ചടങ്ങിൽ ആയാലും നമ്മുടെ മാതാപിതാക്കൾ പങ്കെടുക്കും.

എന്നാൽ അച്ഛനെയും അമ്മയും ഒഴിവാക്കി ഉള്ള വിവാഹം നമുക്ക് ചിന്തിക്കാൻ കഴിയുമോ. എന്നാൽ പശ്ചിമ ബംഗാളിൽ വ്യത്യസ്തമായ ഒരു ആചാരം ഉണ്ട്. അവിടെ വധൂവരന്മാരുടെ അമ്മമാർ വിവാഹത്തിൽ പങ്കെടുക്കാറില്ല. അമ്മമാരുടെ സാന്നിധ്യം വിവാഹ ജീവിതത്തെ മോശകരമായി ബാധിക്കും എന്നാണ് അവിടത്തെ വിശ്വാസം. മറ്റൊരു യൂറോപ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന ഒന്നാണ്.

റൊമാനിയ എന്ന രാജ്യത്തിൽ ഉള്ളത് പരമ്പരാഗതമായ ആചാരം ആണ്. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വധുവിനെ തട്ടിക്കൊണ്ടു പോകണം. മോചന ദ്രവ്യം നൽകി വരൻ വധുവിനെ നേടുന്നതോടെ ആണ് ചടങ്ങു പൂർത്തിയാക്കുന്നത്.

തീർത്തും വ്യത്യസ്തമായ ആചാരം തന്നെ ആണ് ഇത്. ദക്ഷിണ കൊറിയയിൽ ഉള്ള ഒരു ആചാരം എങ്ങനെ ആണ് എന്ന് വെച്ചാൽ സുഹൃത്തുക്കൾ ചേർന്ന് വരനെ ഒന്നുകിൽ മൽസ്യമോ അല്ലെങ്കിൽ വടികൊണ്ടോ അടിക്കുന്നതാണ് ചടങ്ങു.

ആദ്യ രാത്രിക്ക് വേണ്ടി വരനെ തയ്യാറാക്കുന്നതിന്റെ ഭാഗമായി ആണ് ഈ ചടങ്ങു നടക്കുന്നത്. മറ്റൊന്ന് ഫ്രഞ്ച് പോളിനേഷ്യയിലെ മാർക്യുസാസ് ദ്വീപിൽ ആണ് നടക്കുന്നത്. ചവിട്ടികൂട്ടൽ എന്ന് തോന്നിപ്പിക്കുന്ന വിചിത്രമായ ആചാരം ആണ് ഇത്. നിലത്തു കിടക്കുന്ന ബന്ധുക്കൾക്ക് മുകളിൽ കൂടി വിവാഹം കഴിക്കാൻ പോകുന്ന വധുവും വരാനും നടക്കണം എന്നാണ് ഈ ചടങ്ങിൽ പറയുന്നത് .

അങ്ങെനെ ചെയ്തില്ല എങ്കിൽ വിവാഹ ജീവിതം തകരുമെന്ന് പറയുന്നു. ഇൻഡോനേഷ്യയിലെ ടൈഡോങ് ഗോത്ര വർഗ്ഗത്തിൽ ആണ് മറ്റൊരു ആചാരം ഉള്ളത്. ഇവിടെ വിവാഹം കഴിഞ്ഞാൽ മൂന്ന് ദിവസത്തേക്ക് ബാത്ത് റൂമിൽ പോകാൻ പാടുള്ളതല്ല.

ഇങ്ങനെ ചെയ്താൽ ദോഷങ്ങൾ തീരുമെന്നും വിവാഹ ജീവിതം സന്തോഷം ഉള്ളതായിരിക്കുമെന്നുമാണ് വിശ്വാസം. മറ്റൊന്ന് ഉള്ളത് ഉത്തരേന്ത്യയിലെ ഡെറാഡൂൺ പ്രവിശ്യയിൽ ഒരു ചെറിയ ഗ്രാമത്തിൽ ആണ് അമ്പരപ്പിക്കുന്ന ഇ ആചാരം ഉള്ളത്.

വിവാഹം കഴിക്കുന്ന വധു വരന്റെ സഹോദരങ്ങളെയും വിവാഹം കഴിക്കുകയും വരോടൊപ്പം എല്ലാം ദാമ്പത്യ ജീവിതം നടത്തുകയും വേണം. മഹാഭാരതത്തിലെ ദ്രൗപതിയിൽ നിന്നും ഉത്ഭവിച്ച ആചാരം ആണ് ഇത്. ആദ്യം വിവാഹം കഴിക്കുന്ന ഭർത്താവിനെ കൂടാതെ സഹോദരങ്ങളുടെയും ഭാര്യ ആയിരിക്കും പെൺകുട്ടി. ഓരോ ദിവസം ഓരോരുത്തർക്ക് ഒപ്പം കഴിയേണ്ടതായി വരും. കൂടാതെ അവിടെ ജനിക്കുന്ന കുട്ടികളുടെ പിതാവ് ആരാണെന്നു പലർക്കും കൃത്യമായി അറിയില്ല.

ദേശിയ മാധ്യമങ്ങൾ അടക്കം ഈ ആചാരത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തുരുന്നു. മറ്റൊരു ആചാരം ഉള്ളത് നമ്മളുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ആണ്. അവിടെ വ്യത്യസ്ഥമായിട്ടുള്ള ഒരു ആദിവാസി സമൂഹത്തിൽ ആണ് ഈ ആചാരം ഉള്ളത്.

ആ സമൂഹത്തെ നിങ്ങൾക്ക് സുപരിചിതമായത് കൊണ്ട് തന്നെ പേര് പറയുന്നില്ല. അവിടെ ഉള്ള സമ്പ്രദായം അനുസരിച്ചു വിവാഹ നിശ്ചയം കഴിഞ്ഞ വധു വരൻ ഒപ്പം കുറച്ചു നാൾ താമസിക്കണം. ഇതിന്റെ ഇടയിൽ വധു ഗർഭം ധരിക്കുകയും വേണം.

ഇങ്ങനെ ഗർഭം ധരിച്ചു നിന്ന് മാസം മുതൽ ഒമ്പത് മാസം വരെയുള്ള കാലയളവിൽ വിവാഹം നടക്കുക. അതീവ രഹസ്യമായി ആണ് ഈ സമൂഹം ഈ ചടങ്ങുകൾ നടത്തുന്നത്. കേരളത്തിലെ ഒരു പ്രമുഖ മലയാള മാധ്യമം തന്നെ ഈ വാർത്ത പുറത്തു കൊണ്ട് വന്നത്. തെക്കേ അമേരിക്കയിൽ വിവാഹത്തിന് മുന്നേ വധു വിവാഹം കഴിക്കാൻ പോകുന്ന പുരുഷനിൽ നിന്നും പൗരുഷം തെളിയിക്കാൻ കഴിയുന്ന ഒരു തെളിവ് ആവശ്യപ്പെടുന്നുണ്ട്.

ഇത് തെളിയിച്ചാൽ മാത്രമേ അവർ ആ പുരുഷനെ വിവാഹം കഴിക്കുകയുള്ളൂ. ആചാരം ഇങ്ങനെ ആണ്. ആദ്യം പുരുഷന് മ.ദ്യം നൽകും. കഴിക്കണം. അതിനു ശേഷം അവർക്ക് 120 വോൾട്ട് വൈദ്യുതി നൽകുന്നുണ്ട്. ഈ ഷോക്കിന്റെ ആഘാതം നേരിടാൻ പുരുഷന് കഴിയുകയും ചെയ്താൽ വിവാഹം നടക്കും.

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

4 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

4 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

4 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago