ഈ നാളുകൾക്ക് രണ്ട് വിവാഹ യോഗം ഉണ്ടോ എന്ന് നമ്മൾക്ക് അറിയാം 27 നക്ഷത്രങ്ങളിൽ ചില നക്ഷത്രങ്ങൾക്ക് രണ്ട് വിവാഹത്തിന് യോഗമുള്ളതായി പറയുന്നു.
ഇത് വിവാഹമോ വിവാഹേതര ബന്ധമോ ആകാം എന്നാൽ ഈ നാളുകൾ ഉള്ള ആളുകൾ അത്തരത്തിൽ ഉള്ള ഭയം ഉണ്ടാവണം എന്നില്ല കാരണം എന്തായാലും രണ്ടാമത് ഒരു ബന്ധം ഉണ്ടാവും എന്നല്ല ജ്യോതിഷം ഇതുകൊണ്ട് പറയുന്നത് ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നുമാത്രമാണ്.
ആയില്യം തൃക്കേട്ട രേവതി എന്നീ നക്ഷത്രക്കാർക്ക് മറ്റൊരു സഹായി കൂടി ഉണ്ടാവാൻ ഉള്ള സാധ്യത അല്ലെങ്കിൽ രണ്ട് വിവാഹം കഴിക്കാൻ ഉള്ള സാധ്യതയുണ്ട്.
രോഹിണി അത്തം തിരുവോണം എന്നീ നക്ഷത്രങ്ങൾക്ക് ചെറിയ ചെറിയ കാപട്യ ബുദ്ധി കാണിക്കാൻ ഉള്ള സാധ്യതയും ഉണ്ട്.
മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകാർക്കും രണ്ട് വിവാഹത്തിന് ഉള്ള യോഗം ഉണ്ട് അങ്ങനെ യോഗം ഉണ്ടാവണം എങ്കിൽ ഗ്രഹ നിലയിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹം ഉളവായാൽ മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലെങ്കിൽ ഒരു ഭാര്യയും രണ്ട് ഗ്രഹം ഉണ്ടെങ്കിൽ രണ്ട് വിവാഹവും മൂന്ന് ഗ്രഹം ഉണ്ടെങ്കിൽ മൂന്ന് വിവാഹവും കഴിക്കണം എന്നാണ് പ്രമാണം.
മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങൾ എടുത്താൽ നൂറിൽ 15 പേരും ഈ ഗണത്തിൽ പെടുന്നവർ ആയിരിക്കും. തിരുവാതിര നക്ഷത്രത്തിൽ ഉള്ളവർക്ക് പൊതുവെ അങ്ങനെ ആണ്.
ഒരു വിവാഹ ബന്ധം. പിനീട് അത് നഷ്ടപ്പെട്ടു പോകുക. മറ്റൊരു വിവാഹം കഴിക്കുക. എന്നാൽ ഇത് എല്ലാ തിരുവാതിര നക്ഷത്രക്കാർക്കും ബാധകമല്ല. ചോതി, ചതയം നക്ഷത്രക്കാർക്ക് ഒരു വിവാഹം ഉറപ്പിക്കുക.. തുടർന്ന് അത് ഒഴിഞ്ഞു പോകുക.
ഇങ്ങനെ ഉള്ള സാദ്ധ്യതകൾ ഉള്ള നക്ഷത്രങ്ങളാണ്. ഇതിനുള്ള പരിഹാരം എന്നത് ആദ്യം തന്നെ മനസിന് ബലം തന്നെ ആണ്. രണ്ടാമത് നടരാജ സാന്നിധ്യമുള്ള ക്ഷേത്രങ്ങളിൽ ഞായറാഴ്ച ദർശനം നടത്തി നടരാജ ഹോമമോ നടരാജ അർച്ചനയോ കഴിപ്പിക്കുന്നത് നല്ലതാണ്.
Astrology is a pseudoscience that claims to divine information about human affairs and terrestrial events by studying the movements and relative positions of celestial objects.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…