സോഷ്യൽ മീഡിയയിൽ പുതുതായി അരങ്ങേറിയ ചലഞ്ച് ആണ്, 2009 ൽ എങ്ങനെ എന്നും 2019ൽ എങ്ങനെ എന്നും, പത്ത് കൊല്ലങ്ങൾക്ക് ഇപ്പുറം മോഹൻലാൽ കൂടുതൽ സുന്ദരൻ ആയി എന്നാണ് ആരാധകർ പറയുന്നത്. കൂടെ മോഹൻലാലിന്റെ 2009ലെയും 2019ലേയും ഫോട്ടോയും കൂട്ടിച്ചേർക്കുന്നു.
ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ തൂക്കം കുറച്ചിരുന്നു, ഇതിന് ശേഷം മോഹൻലാൽ ശരീരം കാത്ത് സൂക്ഷിക്കാൻ നടത്തുന്ന വ്യായാമങ്ങളും വർഷങ്ങൾ ആയി തുടരുന്ന യോഗയുമാണ് മോഹൻലാലിനെ കൂടുതൽ സുന്ദരൻ ആക്കുന്നത്. സാമൂതിരി രാജാവിന്റെ പടതലവനായ കുഞ്ഞാലി മറയ്ക്കാരുടെ വേഷത്തിൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. മികച്ച ശരീര ഘടനയുള്ള മരക്കരുടെ വേഷത്തിന് വേണ്ടിയും വർക്ക് ഔട്ടുകൾ തുടരുകയാണ് മോഹൻലാൽ. ഈ മെയ് 21ന് 59 വയസ്സ് തികയുന്ന മോഹൻലാൽ, കഴിഞ്ഞ പത്ത് വർഷത്തേക്കാൾ കൂടുതൽ സുന്ദരനായ ഇപ്പോൾ. എന്നാൽ മുണ്ടിൽ മോഹൻലാൽ അന്നും ഇന്നും ഒരേ ഗ്ലാമർ ആണെന്നും ആരാധകർ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…