കളിച്ചു കളിച്ചു അവസാനം ആശാന്റെ നെഞ്ചിൽ കേറി കളിച്ചു എന്നൊക്കെ കെട്ടിട്ടെ ഉള്ളൂ, ദേ ഇപ്പോൾ കാണുകയും ചെയ്തു. ടിക്ക് ടോക്ക് വീഡിയോകൾ ആണ് ഇപ്പോൾ എങ്ങും തരംഗം. പണ്ടൊക്കെ ഫോണിൽ കുത്തിയിരുന്നു മെസേജ്, വാട്ട്‌സ് ആപ്പ്, അല്ലെങ്കിൽ ഫേസ്ബുക്ക് ഒക്കെ നോക്കി ഇരുന്നവർ മുഴുവൻ ഇപ്പോൾ ടിക്ക് ടോക്ക് തരംഗത്തിൽ ആണ്.
ടിക്ക് ടോക്കിൽ നിരവധി വീഡിയോകൾ വന്നിട്ട് ഉണ്ടെങ്കിൽ കൂടിയും ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ജന ശ്രദ്ധ നേടിയ ടിക്ക് ടോക്ക്, ജാസി ഗിഫ്റ്റ് ഈണം നൽകി പാടിയ നില്ല് നില്ല് നീല കുയിലെ ആണ്.
വെറുതെ ഒരു ഗാനം പാടി ഡാൻസ് ചെയ്യുകയല്ല, മറിച്ച് പച്ചില കൊമ്പുകൾ കൊണ്ട് ഡാൻസ് ചെയ്ത് ബസ് തടയുകയും കാർ തടയുകയും എന്തിന് ട്രെയിന് മുന്നിൽ വരെ കളിച്ചു.
ടെ ഇപ്പോൾ എല്ലാം കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ ആണ് ഇപ്പോൾ നില്ല് നില്ല് നീല കുയിലെ ആളുകൾ കളിച്ചത്. ക്രിസ്തുമസ് പപ്പാഞ്ഞി ആയി എത്തിയാണ് പോലീസ് സ്റ്റേഷന് മുന്നിൽ കളിക്കുന്നത്.
വീഡിയോ കാണാം..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…