Categories: Malayali Special

എട്ട് ഭാര്യമാർ; ഓരോ കിടപ്പറയിലും രണ്ടുപേർ വെച്ച്; തന്റെ കുടുംബ ജീവിതത്തെ കുറിച്ച് ടാറ്റൂ ആർട്ടിസ്റ്റ് പറയുന്നു..!!

ഇത് ടാറ്റൂ ആരാധകരുടെ കാലം ആണ്. നമുക്ക് ചുറ്റും ഒരു ചെറിയ ടാറ്റൂ എങ്കിലും അടിക്കാത്ത ആളുകൾ നന്നേ വിരളം ആകുന്ന കാലഘട്ടം. കപ്പിൾ ടാറ്റൂവും ഇഷ്ട താരങ്ങളുടെ ചിത്രങ്ങൾ വരെ ആളുകൾ മുദ്ര കുത്തുന്ന കാലമാണ് ഇന്നത്തേത്.

പരമ്പരാഗത ടാറ്റൂ ആർട്ടായ യന്ത്രയിലൂടെ പ്രശസ്തനായ ഓഗ് ഡാം സോറോട്ട് എന്ന യുവാവിന്റെ ഒരു അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ടാറ്റൂ വൈഭവം ആയിരുന്നില്ല അദ്ദേഹത്തിൽ കൂടുതൽ ശ്രദ്ധ നേടാൻ കാരണം.

അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം ആയിരുന്നു അതിനുള്ള യഥാർത്ഥ കാരണം. ഒന്നും രണ്ടും ഭാര്യ ഉള്ളപ്പോൾ തന്നെ ഭയങ്കര ബുദ്ധിമുട്ട് ആണെന്ന് പറയുന്ന നമ്മുടെ നാട്ടിൽ തനിക്ക് ഉള്ള ഭാര്യ മാരുടെ എണ്ണം പറഞ്ഞതോടെ ആണ് ഈ ടാറ്റൂ യുവാവ് ശ്രദ്ധ ആകർഷിച്ചത്.

തനിക്ക് 8 ഭാര്യമാർ ഉണ്ട് എന്ന് ആയിരുന്നു അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. തനിക്ക് 8 ഭാര്യമാർ ആണ് ഉള്ളത്. വീട്ടിൽ ഉള്ളത് നാല് കിടപ്പുമുറിലും ആണ്. അതിൽ ഓരോന്നിലും 2 പേരാണ് കിടക്കുന്നത്. ഊഴം അനുസരിച്ച് താൻ ഒരോരുത്തരുമായി കിടക്ക പങ്കിടാറുമുണ്ടെന്ന് യുവാവ് പറയുന്നു.

ഭാര്യമാരിൽ രണ്ട് പേർ ഗർഭിണികളാണ്. ആദ്യ ഭാര്യയിൽ ഒരു മകൻ ഉണ്ട്. നൊങ് എന്ന സ്ത്രീ ആണ് ഇയാളുടെ ആദ്യ ഭാര്യാ. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വെച്ച് ആയിരുന്നു ഇരുവരും കണ്ടുമുട്ടിയത്. രണ്ടാം ഭാര്യ കണ്ടെത്തുന്നത് മാർക്കെറ്റിൽ വെച്ച് ആയിരുന്നു.

നൊങ് എൽ എന്നായിരുന്നു ആ യുവതിയുടെ പേര്. മൂന്നാം ഭാര്യയെ കണ്ടെത്തുന്നത് അമ്പലത്തിൽ വെച്ച് ആയിരുന്നു. ഒരാളെ ആശുപത്രിയിൽ വെച്ച് ആയിരുന്നു കണ്ടെത്തിയത്.

അഞ്ചാം ഭാര്യയെ കണ്ടെത്തിയത് നാല് ഭാര്യമാർക്കും ഒപ്പം അവധി ആഘോഷിക്കാൻ പോയപ്പോൾ ആയിരുന്നു. ബാക്കി ഉള്ളവർ സോഷ്യൽ മീഡിയ വഴി താൻ കണ്ടെത്തിയത് ആണെന്ന് യുവാവ് പറയുന്നു. മറ്റു ഭാര്യമാരുടെ സമ്മതത്തോടെ തന്നെ ആയിരുന്നു താൻ ഓരോ വിവാഹവും കഴിച്ചത് എന്ന് യുവാവ് പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago