ഒരു വലിയ ഇടവേളക്ക് ശേഷം പാർവതി തിരുവോത്ത് നായികയായി എത്തിയ ചിത്രമാണ് ഉയരെ. വിവാദ പാരമര്ശങ്ങൾക്ക് കൊണ്ട് സിനിമയിൽ അപ്രഖ്യാപിത വിലക്ക് ലഭിച്ച നടി ഉയരെ എന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്കുട്ടിയുടെ വേഷം ചെയ്ത് വമ്പൻ വിജയം തന്നെയാണ് നേടിയത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓണ്ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് കുളിക്കുന്നതും പല്ല് തേക്കുന്നതും തനിക്ക് ഇഷ്ടം അല്ലാത്ത കാര്യം എന്ന് വ്യക്തമാക്കിയത്.
ഒരു ക്ലീൻസ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് പാർവതി തിരുവോത്തിന്റെ വാക്കുകൾ ഇങ്ങനെ,
ഈ ചോദ്യം കേട്ടാൽ തന്റെ കൂട്ടുകാർ പൊട്ടിച്ചിരിക്കും, കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്ന് പാര്‍വതി പറഞ്ഞു.
കുളിക്കാത്ത ഒരുപാട് പേര്‍ക്ക് പാർവതിയുടെ ഈ മറുപടി പ്രചോദനമായിരിക്കുമെന്ന് അവതാരക പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…