മിനിസ്ക്രീനിലെ പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ ആണ് രഞ്ജിത് രാജ് (renjith raj). വർഷങ്ങൾക്ക് മുമ്പ് എത്തിയ രഞ്ജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഓട്ടോഗ്രാഫ് എന്ന പരമ്പരയ്ക്ക് വമ്പൻ ആരാധകർ ആണ് ഉണ്ടായിരുന്നത്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയി തുടർന്ന രഞ്ജിത്ത് തന്റെ കുടുംബത്തിലേക്ക് എത്തിയ പുതിയ കുഞ്ഞതിഥിയുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്.
ഓട്ടോഗ്രാഫ് സീരിയൽ വമ്പൻ ഹിറ്റ് ആയതോടെ രഞ്ജിത് രാജ് എന്ന യദാർത്ഥ നാമത്തേക്കാൾ ജെയിംസ് എന്ന പേരിൽ ആണ് നടൻ കൂടുതൽ അറിയപ്പെടുന്നത്.
ഓട്ടോഗ്രാഫ് സീരിയൽ കണ്ട് രഞ്ജിത്തിന്റെ ആരാധികായി മാറിയ പെണ്കുട്ടിയെ ആണ് ഫേസ്ബുക്ക് ചാറ്റിൽ കൂടി പ്രണയിച്ച് രഞ്ജിത് വിവാഹം കഴിച്ചത്. മലയാളികളുടെ പ്രിയ നടിയായ ഉഷയുടെ മകൻ ആണ് രഞ്ജിത് രാജ്. ധന്യ എന്ന പെണ്കുട്ടിയെ ആണ് രഞ്ജിത് വിവാഹം കഴിച്ചത്.
കണ്ണൂരിൽ താമസിക്കുന്ന രഞ്ജിത്തിന് രണ്ടര വയസ്സ് ഉള്ളപ്പോൾ ആണ് അച്ഛന്റെ വിയോഗം നേരിടേണ്ടി വന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…