തമിഴത്തെ സൂപ്പർ നായകനാണ് ശരത് കുമാർ, തെന്നിധ്യൻ സൂപ്പർ നായിക ആയിരുന്ന രാധികയാണ് ശരത് കുമാറിന്റെ ഭാര്യ. എന്നാൽ ശരത് കുമാറിന്റെ രണ്ടാം വിവാഹം ആയിരുന്നു രാധികയും ആയി ഉള്ളത്. രാധികയുടെ മൂന്നാം വിവാഹവും ആയിരുന്നു ശരത് കുമാറും ആയി ഉള്ളത്.
എന്നാൽ ഇവർ ഇപ്പോൾ സന്തുഷ്ട കുടുംബമാണ് നയിക്കുന്നത്. ആദ്യ ഭാര്യ ഛായയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് രാധികയെ ശരത് കുമാര്‍ വിവാഹം ചെയ്യുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. അതിലെ രണ്ടു മക്കളിലൊരാളാണ് റയാന്‍.
റയാൻ സോഷ്യൽ മീഡിയയിൽ ശരത് കുമാറിനെ കുറിച്ച് എഴുതിയ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
പോസ്റ്റ് ഇങ്ങനെ,
എന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനത്തില്‍ ഒരു ബിസിനസ് കൊണ്ടു നടത്തി, കരിയറിലും മികച്ച നിലയിൽ എത്തി. മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്‌നേഹം നല്‍കാന്‍ ഒരു യഥാര്‍ഥ പുരുഷനേ കഴിയൂ. എന്റെ അച്ഛന്‍ തന്നെയാണദ്ദേഹം. മറിച്ച് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിനു ഞാനൊരു ഭാരമായി ഇതുവരെ തോന്നിയിട്ടില്ല. ട്രോളുകളോട്. ഇനിയെങ്കിലും വിദ്വേഷമല്ലാതെ, സ്‌നേഹമെന്തെന്ന് പ്രചരിപ്പിക്കൂ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…