ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വീഡിയോ ആണ്. മൂന്ന് പെണ്കുട്ടികൾ ടിക്ക് ടോക്ക് വീഡിയോയിലൂടെ തേച്ചിട്ട് പോയ കാമുകനെയും അച്ഛനെയും വേറെ തെറി വിളിക്കുന്ന വീഡിയോ. വീഡിയോ എത്തിയത് ശേഷം പെണ്കുട്ടിളെ അനുകൂലിച്ചും പ്രതികൂലിച്ചും ഒത്തിരി ആളുകൾ രംഗത്ത് എത്തി.
ഇപ്പോൾ ദേ നമ്മുടെ സതീശേട്ടന്റെ മകൻ തന്നെ എത്തിയിരിക്കുകയാണ് തേച്ചതിന്റെ കാര്യ കാരണങ്ങൾ വിവരിച്ച്
വീഡിയോ കാണാം…
ടിക്ക് ടോക്ക് എന്നുള്ള വീഡിയോ ആപ്പിക്കേഷൻ വഴി, ലൈക്കിനും പ്രശസ്തിക്കും വേണ്ടി എന്തും കാണിച്ചു കൂട്ടാം എന്നാ അവസ്ഥയിൽ ആണ് ഇപ്പോൾ കേരളനാട്. കഴിഞ്ഞ ദിവസം ഭർത്താവ് ഉപേക്ഷിച്ച് പോയാൽ മകനെ നന്നായി ഞാൻ നോക്കും എന്ന യുവതിയുടെ പോസ്റ്റ് വൈറൽ ആകുകയും പിന്നീട് അത് വെറും ലൈക്കിനു വേണ്ടി മാത്രം ഉള്ളതാന്നെന്നു അറിഞ്ഞപ്പോൾ പ്രതിഷേധം ഉണ്ടാകുകയും ചെയ്തു.
നില്ല് നില്ല് നീല കുയിലെ എന്ന ഗാനത്തിന് മുന്നിൽ പച്ചില കമ്പുകളുമായി വാഹനങ്ങൾക്ക് മുന്നിൽ ഡാൻസ് ചെയ്യുന്നതായിരുന്നു പിന്നീട്ട് ട്രെൻഡ്. അത് കഴിഞ്ഞു പിന്നീട് ട്രെണ്ട് ആയ വീഡിയോ അംബുദുൾ റസാക്കെ നീ എന്നെ തേചീട്ട് പോയെങ്കിൽ നിന്നെ ഞാൻ വീട്ടിൽ വന്ന് കണ്ട് തല്ലും എന്നുള്ള വീഡിയോ ആയിരുന്നു.
ഇപ്പോഴിതാ അതിനെയെല്ലാം കടത്തി വെട്ടുന്ന വീഡിയോ ആണ് എത്തിയിരിക്കുന്നത്. ഈ വീഡിയോ വഴി തെച്ചിട്ട് പോയ കാമുകന് ഉള്ള വെല്ലുവിളിയും അതോടൊപ്പം തെറി വിളിയും ആണ്. ഈ വീഡിയോ നിങ്ങൾക്ക് ചിലപ്പോൾ കമന്റും ലൈക്കും ഒക്കെ ആയിരിക്കാം പക്ഷെ നിങ്ങളെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയും ഈ വീഡിയോ കാണുമ്പോൾ എത്രതോളം സങ്കടം സഹിച്ചു കാണും.
വീഡിയോ ഇതാണ്. തെറിയാണ്, എല്ലാവരും കാണണം എന്ന് നിര്ബന്ധിക്കുന്നില്ല;
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…