പ്രവാസി മലയാളിയും സിനിമ സംവിധായകനും നിർമാതാവുമായ സോഹൻ റോയ്, തന്റെ വിവാഹ വാർഷികത്തിന് ഭാര്യക്ക് എട്ട് കോടിയോളം വില വരുന്ന റോൾസ് റോയ്‌സ് കാർ വിവാഹ വാര്ഷിക സമ്മാനമായി നൽകിയത് വലിയ വാർത്ത ആയിരുന്നു, എന്നാൽ വിവാഹ വാർഷികത്തിന് ഭാര്യക്ക് മാത്രമല്ല സോഹൻ റോയ് സമ്മാനങ്ങൾ നൽകിയത്.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അമ്പത് ശതമാനം ഓഹരികൾ ആണ് ജീവനക്കാർക്കായി നൽകിയത്. 15 കോടിയോളം രൂപയുടെ വില മതിക്കുന്ന ഓഹരികൾ, തന്റെ വളർച്ചയിൽ തനിക്ക് ഒപ്പം നിന്ന ജീവനക്കാർക്ക് നല്കുകയായിരുന്നു. കമ്പനിയുടെ കഴിഞ്ഞ വാര്ഷിക ആഘോഷത്തിൽ ആണ് സമ്മാനം തൊഴിലാളികൾക്ക് കൈമാറിയത്.
https://m.youtube.com/watch?feature=youtu.be&v=ZSLB9ZyOa-k
കമ്പനിയുടെ തുടക്കം മുതൽ ഒപ്പമുള്ള മുതിർന്ന ജീവനക്കാർക്കാണ് ഓഹരികൾ നൽകിയത്, കൂടാതെ ജീവനക്കാർക്ക് മാത്രമല്ല, അവരുടെ അച്ഛനും അമ്മയ്ക്കും പെൻഷൻ ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് എരീസ് ഗ്രൂപ്പ്. പുനലൂർ സ്വദേശിയാണ് സോഹൻ റോയ്.
https://m.youtube.com/watch?feature=youtu.be&v=Ru8d-rsdGnc
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…