കേരളത്തിൽ ഉള്ളവർക്ക് പട്ടാളക്കാരെ പുച്ഛമാണ്; സൈനികന്റെ വീഡിയോ..!!
ഇന്ത്യയുടെ ജീവൻ അത്, വെയിലിലും മഴയിലും തണുപ്പിലും ഒക്കെ നമ്മുക്ക് കാവൽ ആയി നിൽക്കുന്ന ജീവനും കുടുംബവും എല്ലാം നമുക്കായി മാറ്റിവെച്ച സൈനികരിൽ ആണ്. അവരുടെ ജീവിതം ആരും നേരിൽ കണ്ടു അനുഭവിക്കറില്ല. എന്നാൽ ഇപ്പോഴിതാ തങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് എന്നാണ് സൈനികൻ വീഡിയോ വഴി അറിയിച്ചിരിക്കുന്നത്. പതിനേഴാം വയസ്സിൽ താൻ ഇവിടെ എത്തിയത് ആണെന്നും 42 വയസ്സ്ലും താൻ ഇവിടെ തന്നെ ആണെന്നും സൈനികൻ പറയുന്നു.
ആർക്കും സഹിക്കാൻ കഴിയാത്ത തണുപ്പ് ആണ് ഇവിടെ എന്നും, മലയാളികൾക്ക് സൈനികരോട് പുച്ഛം ആണെന്നും സൈനികൻ വീഡിയോയിൽ പറയുന്നു.
വീഡിയോ കാണാം