വിവാഹം കഴിക്കുക എന്നുള്ളത് പല പെൺകുട്ടികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. സിംഗിൾ ആയിട്ടുള്ള ജീവിതത്തിൽ നിന്നും അതുവരെ ജീവിച്ച കുടുംബത്തെയും നാടിനെയും എല്ലാം ഉപേക്ഷിച്ചുകൊണ്ടു അന്നുവരെ പരിചതമല്ലാത്ത മറ്റൊരു വീട്ടിലേക്ക് അവരുടെ ചിട്ടവട്ടങ്ങളിലേക്കും ഇഷ്ടങ്ങളിലേക്കുമാണ് ഓരോ പെൺകുട്ടിയും കടന്ന് ചെല്ലുന്നത്.
അന്നുവരെ പരിചതമല്ലാത്ത പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോൾ ഓരോ പെൺകുട്ടിക്കും നിരവധി ടെൻഷനുകൾ ഉണ്ട്. ഇനിയുള്ള ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ, പങ്കാളിയുടെ മനോഭാവം, ആ കുടുംബം എല്ലാത്തിനും ഉപരിയായി ആദ്യ രാത്രിയെ കുറിച്ചും നിരവധി ഉത്ഖണ്ഠകൾ ഓരോ പെൺകുട്ടിയുടെ മനസ്സിൽ ഉണ്ടാവും. കന്യകമാരായ പെൺകുട്ടികൾ ഇത്തരത്തിൽ നിരവധി വ്യാകുലതകളിൽ കൂടി ആയിരിക്കും വിവാഹത്തിന് മുന്നേ കടന്ന് പോകുന്നത്.
കൂടാതെ കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ചില വാക്കുകളും വർത്തമാനങ്ങളും ഇവർക്ക് ആശങ്കകൾ കൂട്ടാറുണ്ട്. ജീവിതത്തിൽ വിവാഹം എന്ന മുഹൂർത്തനായി കാത്തിരുന്ന പെൺകുട്ടികൾ വിവാഹ ദിനത്തിലേക്ക് എത്തുമ്പോൾ ആശങ്കകൾ നിരവധി ആയിരിക്കും ഒപ്പം ഭയവും അങ്കലാപ്പുകളും എല്ലാം കൂടുതൽ ആയിരിക്കും. പ്രത്യേകിച്ചും സ്വന്തം വീട്ടിൽ നിന്നും അതുവരെ കിടന്ന മുറിയിൽ നിന്നും മാറി മറ്റൊരിടത്തേക്ക് എത്തുമ്പോൾ.
അതിനൊപ്പം തന്നെ പങ്കാളിക്കൊപ്പം ശാരീ.രിക ബന്ധത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ പിരിമുറുക്കം വരെയും ഉണ്ടാവും. എന്നാൽ ഭയത്തിനപ്പുറം ആത്മവിശ്വാസത്തോടെ വിഷയങ്ങളെ നേരിടാനും പങ്കാളിയെ കൂടെ പിരിമുറുക്കത്തിലേക്ക് കടത്തി വിടാതെ കൂൾ ആയി വിഷയത്തെ നേരിടാനും കഴിയണം. ഇത് ശാരീ.രിക ബന്ധത്തിലേക്ക് സ്വയം തയ്യാറെടുക്കാൻ മനസിനെ പാകമാക്കി എടുക്കാൻ സാധിക്കുകയും ചെയ്യും. ചില സ്ത്രീകളിൽ കന്യാ ചർമ്മത്തിന് ഇതുവരെയും ഒരു കേടും സംഭവിച്ചില്ല എങ്കിൽ രക്തം വന്നേക്കാം.
എന്നാൽ സ്പോർട്സ്, സൈക്കിളിംഗ്, ഭാരപ്പെട്ട പണി എന്നിവ ചെയ്തവർക്ക് ര ക്തം ബന്ധപ്പെടുമ്പോൾ വരാനുള്ള സാദ്യതകൾ കുറവാണ്. ഇത്തരത്തിൽ ഉള്ള പ്രവർത്തികൾ കന്യാ ചര്മത്തിന് ആയാസത കൊണ്ടുവരും. എന്നാൽ ര ക്തം കണ്ടാൽ ഭയപ്പെടുകയോ രക്തം കണ്ടില്ല എങ്കിൽ വ്യാകുലപ്പെടുകയോ ചെയ്യരുത് ഈ വിഷയങ്ങൾ എല്ലാം തീർത്തും സ്വാഭാവികമാണ്. ലൈ..ഗീ..കത എന്നുള്ളത് പൂർണ്ണ മനസോടെയും തൃപ്തിയോടെയും ചെയ്യുമ്പോൾ സംഭവിക്കുന്ന ഒന്നാണ്.
എന്നാൽ വിവാഹവും പാർട്ടിയും കഴിഞ്ഞുള്ള ക്ഷീണവും ടെൻഷനും എല്ലാം ആകുമ്പോൾ അതെപ്പോഴും പൂർണതയിലേക്ക് സംഭവിക്കണം എന്നില്ല. ആദ്യ ശ്രമത്തിൽ ബാഹ്യ കേളികളിൽ ഏർപ്പെടുന്നതിൽ മാത്രമായി ചിലപ്പോൾ ഒതുങ്ങി പോയേക്കാം. അമിതമായ പ്രതീക്ഷകളും ചിന്തകളും എല്ലാം ചിലപ്പോൾ നിരാശ ഉണ്ടാക്കാം.
പങ്കാളിയെ ചുംബിക്കും മുന്നേ ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണിപാളും…!!
എല്ലാവരും ആദ്യ രാത്രികൾ മനസ്സിൽ കാണുന്നത് സിനിമയിലെ പോലെയോ മറ്റോ ആയിരിക്കും. എന്നാൽ യാഥാർഥ്യം അങ്ങനെയല്ല എന്നുള്ളത് മനസിലാക്കുന്നത് നല്ലതാണ്. വിവാഹം എന്നുള്ളത് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കാൻ ആഗ്രഹിക്കുകയും സന്തോഷവും അതിനൊപ്പം ഏറെ ക്ഷീണിതരായി മാറുന്നതും ആയ സംഭവം തന്നെയാണ്. അതിൽ വരാനായാലും വധു ആയാലും അങ്ങനെ തന്നെ ആയിരിക്കും.
അതുകൊണ്ടു തന്നെ തിരക്കുകൾ ഒഴിയുമ്പോൾ ആദ്യ രാത്രി എന്നതിൽ അപ്പുറം സ്വസ്ഥമായ ഒരു ഉറക്കം ആയിരിക്കും ഇരുവരും ആഗ്രഹിക്കുക. ആദ്യരാത്രി തന്നെ ശാ.രീ.രിക ബന്ധം നടക്കുമോ ഇല്ലയോ എന്നുള്ള ടെൻഷൻ ഒഴിവാക്കുക. അതുപോലെ തന്നെ ര തി മൂ ർച്ച ആദ്യ ബന്ധപ്പെടലിൽ തന്നെ ഉണ്ടാവണം എന്നുള്ള നിർബന്ധ നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് പൂർണ്ണമായും ഒഴിവാക്കുക.
അത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. പങ്കാളിയെ കൂടുതൽ അറിയുകയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ജീവിത സാഹചര്യങ്ങളും എല്ലാം മനസ്സിലാക്കുന്നതിൽ കൂടി ആയിരിക്കും നിങ്ങൾക്ക് ആസ്വാദകരമായ ഒരു ബന്ധം ഉണ്ടാക്കി എടുക്കാൻ കഴിയുക. അതിൽ നിന്നും നിങ്ങൾക്ക് തീർച്ചയായും ര.തി മൂ ർച്ച സ്വാഭാവികമായും വന്നുകൊള്ളും.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…