Categories: Malayali Special

ഒരാളുടെ കൂടെ 24 മണിക്കൂറും ചിലവഴിച്ചാൽ മടുപ്പ് തോന്നും; വിവാഹം കഴിക്കുക എന്ന് പറയുന്നത് തന്നെ വേസ്റ്റ് പരിപാടിയാണ്; ശ്രീലക്ഷ്മി അറക്കൽ..!!

മലയാളിയും സോഷ്യൽ മീഡിയ വഴി ഏറെ ശ്രദ്ധ നേടിയതുമായ ആക്ടിവിസ്റ്റുകളിൽ ഒരാൾ ആണ് അദ്ധ്യാപിക കൂടിയായ ശ്രീലക്ഷ്മി അറക്കൽ. പലപ്പോഴും നിരവധി വിഷയങ്ങളിൽ തന്റേടമുള്ള അഭിപ്രായങ്ങൾ പറയുന്ന ആളുകളിൽ ഒരാൾ ആയി ആണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രീലക്ഷ്മിയെ ആളുകൾ നോക്കി കാണുന്നത്.

താരം പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും വിഡിയോകളും അടക്കം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾ നേടാറുമുണ്ട്. ഇപ്പോൾ താരം വിവാഹത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും സോഷ്യൽ മീഡിയ വഴി പറഞ്ഞ കുറിപ്പ് ആണ് വൈറൽ ആകുന്നത്.

വിവാഹം എന്നുള്ളത് തന്നെ ഏറ്റവും വെസ്റ്റ് ആയിട്ടുള്ള ഒരു പരിപാടിയാണ് എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ഇഷ്ടമുള്ള ഒരാൾക്ക് ഒപ്പം ജീവിക്കുന്നതിനായി വിവാഹം കഴിക്കണം എന്നുള്ളതിന്റെ ആവശ്യമില്ല എന്നും ഒരാൾക്കൊപ്പം ഇരുപത്തിനാലു മണിക്കൂറും ജീവിച്ചാൽ മടുപ്പ് ഉണ്ടാക്കുമെന്നും എല്ലാവര്ക്കും പാർട്ണർക്ക് പുറമെ മറ്റൊരു ബന്ധം കൂടി ഉണ്ടാക്കുന്നത് നല്ലതാണ് എന്നുമാണ് ശ്രീലക്ഷ്മി അറക്കൽ പറയുന്നത്.

താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..

കല്യാണം കഴിക്കുക എന്നത് ഒരു waste പരിപാടി ആണ്. ഇഷ്ടമുള്ളവർക്ക് ഒരുമിച്ച് ജീവിക്കാൻ കല്യാണത്തിൻ്റെ ആവിശ്യം ഇല്ല. ഒരാളുടെ കൂടെ 24 മണിക്കൂറും ചിലവഴി ക്കുമ്പോൾ നമുക്ക് മടുപ്പ് തോന്നും .

സോ എല്ലാവർക്കും പാർട്ണർക്കു പുറമെ വേറെ സൗഹൃദത്തിൽ കറങ്ങി നടക്കാനും സമയം ചിലവഴിക്കാനും അവകാശം ഉണ്ട്.
അത് അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കിയാൽ couples ന് relationship നല്ല രീതിയിൽ maintain ചെയ്യാൻ പറ്റും.

എല്ലാ മനുഷ്യർക്കും ഒറ്റക്ക് ഇരിക്കാൻ ഒരു സ്ഥലവും ഒറ്റക്ക് ചിന്തിക്കാൻ സമയവും അത്യാവശ്യം ആണ്. കല്യാണം കഴിക്കുമ്പോൾ ഈ ടൈം കുറയുന്നു. കല്യാണം കഴിക്കാതെ relationship maintain ചെയ്തു maximum കൊണ്ടുപോകുക എന്നത് ആണ് നല്ല vibe. അതാകുമ്പോൾ പേഴ്സണൽ സ്പേസ് n സമയം ഇഷ്ടം പോലെ കിട്ടും.

കല്യാണം മടുപ്പാണ് സ്വാതന്ത്രക്കേട് ആണ്, relationship ആണ് സ്വാതന്ത്രം ആയി നടക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ലത്.

# my opinion only

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

3 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

3 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

4 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago