മണി മുഴക്കം നിലച്ചിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടു എങ്കിലും കലാഭവൻ മണിയുടെ ചിരിയും നാടൻ പാട്ടുകളും ഇന്നും ഓരോ സിനിമ പ്രേമികളുടെയും മനസിൽ മായാതെ ഉണ്ട്.
വീട്ടിലെ കാറ്റിന് അച്ഛന്റെ ഇപ്പോഴും അച്ഛന്റെ മണം ആണെന്നാണ് മകൾ ശ്രീലക്ഷ്മി പറയുന്നത്. അച്ഛൻ കഴിഞ്ഞേ ചാലക്കുടിക്കാർക്ക് മറ്റെന്തും ഉള്ളൂ എന്നും അച്ഛൻ എന്നെയും അമ്മയേയും സ്നേഹിച്ചതുപോലെ മറ്റാരും ഒരു മകളെയും ഭാര്യയെയും സ്നേഹിച്ചു കാണില്ല എന്നാണ് ശ്രീലക്ഷ്മി പറയുന്നത്.
സിനിമയിൽ ഉള്ളവർക്ക് എപ്പോഴും തിരക്കാണ് എന്നും ആകെ ഇടക്ക് വിളിക്കുന്ന ദിലീപ് അങ്കിൾ മാത്രം ആണെന്നും ശ്രീലക്ഷ്മി പറയുന്നു. ശ്രീലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,
സിനിമയിൽ എല്ലാവർക്കും തിരക്കാണല്ലോ? അതുകൊണ്ടാകും ആരും വിളിക്കാറൊന്നുമില്ല. ദിലീപ് അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നിരുന്നു. എന്നോട് കുറേ സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചിട്ടാണ് പോയത്. അച്ഛന്റെ കുടീരം കാണാൻ ദിവസവും ആൾക്കാരു വരുന്നുണ്ട്. മിക്കപേരും സകുടുംബമാണു വരുന്നത്. വരുന്നവരെയെല്ലാം കാണാനോ സംസാരിക്കാനോ ഞങ്ങൾക്ക് കഴിയാറില്ല.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…