ലക്ഷണ ശാസ്ത്രത്തിൽ കൂടി നമുക്ക് ഒരു സ്ത്രീയെയും അതുപോലെ തന്നെ പുരുഷന്റെയും സ്വഭാവങ്ങൾ ഗുണങ്ങൾ ഭാഗ്യങ്ങളും നിര്ഭാഗ്യങ്ങളും എല്ലാം അറിയാൻ കഴിയുമെന്ന് പറയുന്നു. ലക്ഷണ ശാസ്ത്രം എന്നുള്ളത് പ്രാചീനമായ ശാസ്ത്ര സംഹിതകളിൽ ഒന്നായി ആണ് കണക്കാക്കുന്നത്. ഒരാളുടെ ഉയരവും ശരീര വണ്ണവും എല്ലാം നോക്കിയാണ് ഒരാളുടെ ലക്ഷണ ശാസ്ത്രം പറയുന്നതും കണക്കാക്കുന്നതും.
ഒരു സ്ത്രീയുടെ സ്വഭാവവും സമൂഹത്തിൽ ഉള്ള പെരുമാറ്റവും പങ്കാളിയോടുള്ള ബന്ധവും എല്ലാം ഇതിൽ പെടുന്നു. ഈ ലക്ഷണ പ്രകാരം ഒരു സ്ത്രീ സൗഭാഗ്യവതിയായി കരുതുന്നത് സ്ത്രീയ്ക്ക് അഞ്ചടി ഉയരവും വയറിന്റെയും മാറിടത്തിന്റെയും ഇടയിൽ മുപ്പത് ഇഞ്ചു വണ്ണവും ശരീരത്തിന് ഒട്ടും വളവില്ലെങ്കിൽ അവൾ ഭാഗ്യവതിയാണ് എന്നാണ് ലക്ഷണ ശാസ്ത്രത്തിൽ പറയുന്നത്.
എന്നാൽ ഇതിൽ നിന്നും സ്ത്രീയുടെ ഉയരം അഞ്ചടി രണ്ടിഞ്ചിലേക്ക് മാറിയാൽ അവൾ അപ്പോഴും സൗഭാഗ്യവതി ആണെങ്കിൽ കൂടിയും മറ്റുള്ളവരുടെ പരദൂഷണത്തിനു ഭാഗമായി മാറും. പലരും അവളെ കുറിച്ച് പരദൂഷണം പറയും എന്നാണ് ശാസ്ത്രം പറയുന്നത്. അതെ സമയം അഞ്ചടി രണ്ടിഞ്ച് പൊക്കവും മുപ്പത്തിരണ്ട് ഇഞ്ച് വണ്ണവും ആണെങ്കിൽ സ്ത്രീക്ക് ഭർതൃ ഗൃഹത്തിൽ നല്ല ദാമ്പത്യേ ജീവിതം ആയിരിക്കില്ല എന്നും അവൾക്കു വിരഹ ദുഃഖം അനുഭവിക്കേണ്ടി വരുമെന്നും ശാസ്ത്രം പറയുന്നു.
എന്നാൽ ലക്ഷണ ശാസ്ത്രം നോക്കി സന്താന ഭാഗ്യങ്ങൾ അടക്കം പറയപ്പെടുമ്പോൾ അഞ്ചടി ഉയരവും മുപ്പത്തിരണ്ട് ഇഞ്ചു വണ്ണവും ഉണ്ടെങ്കിൽ അത്തരം സ്ത്രീകൾക്ക് ഭർത്താവിൽ നിന്നും സ്നേഹം ലഭിക്കും എങ്കിൽ കൂടിയും സന്താന ഭാഗ്യം പറയുന്നില്ല. മുപ്പത്തിനാല് ഇഞ്ചു വന്നതിൽ അഞ്ചടി രണ്ടിഞ്ച് ഉയരം ഉണ്ടങ്കിൽ ഭർത്താവിന്റെ വീട്ടിൽ അത്തരത്തിൽ ഉള്ള പെൺകുട്ടികൾക്ക് നന്നായി അനുഭവിക്കാൻ കഴിയും. എന്നാൽ ഇത്തരത്തിൽ ഉള്ള പെൺകുട്ടികൾക്ക് ഭർത്താവിന്റെ വീട്ടിൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും എങ്കിൽ കൂടിയും അവർക്ക് സന്താന ഭാഗ്യമില്ല.
അഞ്ചടി ഇഞ്ചു ഉയരവും ഇരുപത്തിയെട്ടു ഇഞ്ചു വണ്ണവും ഉള്ള സ്ത്രീകൾ ഭർത്താവുമായി ഭോഗത്തിന്റെ സമയത്തിൽ ഭർത്താവിനെ ബലമായി കീഴടക്കുകയും അതിനൊപ്പം മികച്ച ആഹാര പ്രീയരുമായിരിക്കും. ഇവർക്ക് മറ്റുള്ളവരെക്കാൾ കാ മപരമായ കഴിവുകൾ കൂടുതൽ ആയിരിക്കും. എന്നാൽ അഞ്ചടി ഉയരത്തിൽ ഇരുപതിനാലും ഇരുപത്തിയഞ്ചും ഇരുപത്തിയാറാം അടക്കം വണ്ണമുള്ള സ്ത്രീകൾക്ക് കലഹം കൂടാൻ ഉള്ള താല്പര്യം കൂടുതൽ ആയിരിക്കുന്നതിനൊപ്പം വിരഹം അനുഭവിക്കുകയും എല്ലാം ഇത്തരത്തിൽ ഉള്ള സ്ത്രീകൾ നല്ലവർ ആയിരിക്കും എന്നും ലക്ഷണ ശാസ്ത്രം പറയുന്നു.
ലക്ഷണ ശാസ്ത്ര പ്രകാരം നാലിഞ്ച് എട്ടിഞ്ച് വണ്ണവും മുപ്പത് മുതൽ മുപ്പത്തിനാല് വരെ വണ്ണവുമുള്ള സ്ത്രീകൾ ഇപ്പോഴും ദാരിദ്യം ആണെന്ന് പറയുമെങ്കിലും കൂടിയും ഇവർ സമ്പന്നർ ആയിരിക്കും. ഒപ്പം കൂടുതൽ സന്താന ഭാഗ്യം ഉള്ള ആളുകൾ ആയിരിക്കും ഇത്തരത്തിൽ ഉള്ളവർ.
ഇവർക്ക് കൂടുതൽ സന്താനങ്ങൾ ഉണ്ടാവും എന്നും ലക്ഷണ ശാസ്ത്രം പറയുന്നു. അതെ സമയം സന്താനത്തിൽ നിന്നും ഗുണം ലഭിക്കാത്തതും അതിനൊപ്പം ജന്മനാ ദരിദ്രരായ സ്ത്രീകൾ ആണെങ്കിൽ അവർക്ക് നാലടി മുതൽ നാലടി ഏഴിഞ്ചു വരെ പൊക്കവും മുപ്പത് മുതൽ മുപ്പതിഞ്ച് ഇഞ്ചു വരെ വണ്ണവും ആയിരിക്കും എന്നും ലക്ഷണ ശാസ്ത്രം പറയുന്നു.
അഞ്ചടി നാലിഞ്ച് മുതൽ ആറടി വരെ ഉയരവും ഇരുപത്തിയെട്ടു അഞ്ചുമുതൽ മുപ്പത്തിയെട്ടു അഞ്ചുവരെ വണ്ണവും ഉണ്ടെങ്കിൽ അതിനൊപ്പം ശരീരത്തിൽ വളവു ഇല്ലെങ്കിൽ അത്തരം സ്ത്രീകൾ വിദ്യകൊണ്ട് ജീവിക്കുന്ന ആളുകൾ ആയിരിക്കും. ഇവർക്ക് അധികാരവും അതിനൊപ്പം നല്ല സ്വഭാവവും ഉള്ള ആളുകളും ആയിരിക്കും. ആറാടിക്കു മുകളിൽ ഉയരം ഉള്ള സ്ത്രീകളെ കുറിച്ച് ലക്ഷണ ശാസ്ത്രത്തിൽ വിവരിക്കുന്നില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…