പുരുഷന്മാർ മാത്രം കയ്യാളി ഇരുന്ന മേസ്തിരി ജോലിയിൽ എഴുപത് വർഷം മുമ്പ് എത്തിയ ഒരു പെൺ മേസ്തിരി, തൃശൂർ പൂങ്കുന്നം സ്വദേശിയായ കത്രീന.
തൊണ്ണൂർ വയസ്സ് പിന്നിടുമ്പോഴും മേസ്തിരി ജോലി ചെയ്ത് ഉപജീവന മാർഗം കണ്ടെത്തുന്ന കത്രീനയെ മെയിൻ മേസ്തിരിയമ്മ എന്നാണ് നാട്ടുകാർ വിളിക്കുന്നത്.
കത്രീനയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, പ്രായം തനിക്ക് ഒരു പ്രശ്നം അല്ലെന്നും പുരുഷന്മാർക്ക് ഒപ്പം സ്ത്രീകൾ കൂടി ഇറങ്ങി ജോലി ചെയ്താൽ മാത്രമേ ഇക്കാലത്ത് ജീവിക്കാൻ കഴിയൂ എന്നാണ് കത്രീന പറയുന്നത്.
അടുക്കളയിൽ ആണെങ്കിലും അങ്ങനെ തന്നെ ആവണം എന്നും താൻ ഉയരത്തിൽ നിന്നും ജോലി ചെയ്യുന്നത് കണ്ട് പുറന്നാട്ടിൽ നിന്നും എത്തിയ ആളുകൾ അവരെ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട് എന്ന് കത്രീന പറയുന്നു.
വീഡിയോ
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…