പ്രായം 40ലേക്ക് എത്തിയിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ നായികമാർ; ഇവരുടെ പ്രായവും വിവാഹം കഴിക്കാത്ത കാരണങ്ങളും..!!

സിനിമ മേഖല ഇങ്ങനെയാണ്, പ്രേക്ഷകർക്ക് മികച്ച സന്ദേശങ്ങൾ നൽകുന്ന ഒട്ടേറെ ചിത്രങ്ങൾ പിറക്കുന്നു എങ്കിലും, ജീവിതത്തിൽ ഇപ്പോഴും ഒറ്റായന്മാർ ആയി കഴിയുന്ന നടിമാർ ഏറെയാണ്. പ്രായം പിന്നിട്ടിട്ടും മുപ്പത് കഴിഞ്ഞിട്ടും സിനിമയിൽ ഇനിയും തങ്ങൾക്ക് ഏറെ അവസരങ്ങൾ ഉണ്ടെന്ന് പറഞ്ഞു കാലം കഴിച്ചു കൂട്ടുന്നവർ, അവരെ കുറിച്ച് അറിയാം,

ശോഭന

മലയാളം തുടങ്ങി തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് ശോഭന. വിവാഹമേ വേണ്ട എന്നുള്ള തീരുമാനത്തിൽ ആണ് ശോഭന ജീവിക്കുന്നത്. 50 വയസ്സ് പിന്നിട്ട നടി ഇപ്പോൾ സിനിമയിൽ സജീവമല്ല എങ്കിലും നൃത്ത വേദികളിൽ സജീവനാണ്. വിവാഹം കഴിച്ചില്ല എങ്കിലും ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തുന്നുണ്ട് ശോഭന.

ലക്ഷ്മി ഗോപാലസ്വാമി

മലയാളികൾക്ക് സുപരിചിതയായ നടി ലക്ഷ്മി ഗോപാലസ്വാമിയും ഇതുവരെയും വിവാഹം കഴിക്കാത്ത നടിയാണ്. 51 വയസ്സ് പിന്നിട്ട നടി, സിനിമയിൽ സജീവമല്ല എങ്കിലും നൃത്ത വേദികളിൽ സജീവ സാന്നിധ്യമാണ്.

ഹണി റോസ്

32 വയസ്സ് പിന്നിട്ട ഹണി റോസ് 2005 മുതൽ ആണ് മലയാള സിനിമയിൽ സജീവമാകുന്നത്. സിനിമ പെട്ടന്ന് ആർക്കും ലഭിക്കാത്ത സൗഭാഗ്യം ആണെന്നും വിവാഹം ഇപ്പോൾ വേണമെങ്കിലും ആകാം എന്നുമാണ് ഹണി റോസിന്റെ പക്ഷം. ആദ്യ കാലങ്ങൾ സിനിമയിൽ ശ്രദ്ധിക്കപ്പെടാതെ ഇരുന്ന നടി ശ്രദ്ധ നേടിയത് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ്.

നിത്യ മേനോൻ

മലയാളിയായ നിത്യ മേനോൻ ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി മലയാളം തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവ സാന്നിധ്യമാണ്. പ്രണയ പരാജിതയായ നടി 37 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിച്ചട്ടില്ല.

പാർവതി തിരുവോത്ത്

33 വയസായ പാർവതി, മലയാളം തമിഴ് സിനിമകളിൽ സജീവ സാന്നിധ്യം ആണ്. സിനിമയിലെ പുരുഷ മേധാവിത്വത്തിന് എതിരെ ശക്തമായ രീതിയിൽ പ്രതികരിച്ചു വിവാദം ഉണ്ടാക്കിയ നടി ഇപ്പോൾ സിനിമകൾ കുറവാണ് എങ്കിലും വിവാഹത്തെ കുറിച്ച് ചിന്തിച്ചട്ടില്ല.

രമ്യ നമ്പീശൻ

തനിക്ക് ഒരു പ്രണയം ഉണ്ട് എന്നും എന്നാൽ അത് അവസാനിച്ചു എന്നുമാണ് രമ്യ പറയുന്നത്. 37 വയസായിട്ടും വിവാഹം കഴിക്കാത്ത നടി, ഇപ്പോൾ മലയാള സിനിമയിൽ വുമൺ ഇൻ സിനിമ കലക്ടീവ് എന്ന സംഘടനയിലെ പ്രധാനിയാണ്, സിനിമയിൽ ഇപ്പോൾ വേണ്ടത്ര ശോഭനഭാവിയല്ല നടിക്കുള്ളത്.

മീര നന്ദൻ

നടിയും അവതാരകയും ആയിട്ടുള്ള മീര നന്ദന്റെ അവസാന ചിത്രം എത്തിയത് 2007ൽ ആയിരുന്നു. 33 വയസ്സ് പിന്നിട്ട നടി ഇതുവരെയും വിവാഹം ചെയ്തിട്ടില്ല എങ്കിലും ദുബായിൽ ആർ ജെ ആണ് ഇപ്പോൾ മീര.

അനുഷ്ക ഷെട്ടി

താരത്തിന് ഇപ്പോൾ 40 വയസ്സ് കഴിഞ്ഞിരിക്കുന്നു എന്നാൽ താരത്തിന്റെ വിവാഹം ഇതുവരെ കഴിഞ്ഞട്ടില്ല. വിവാഹം കഴിഞ്ഞാൽ സിനിമ ലോകത്തിൽ മാർക്കെറ്റ് വാല്യൂ കുറയും എന്നുള്ള ഭയമാണോ താരത്തിനെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്. പ്രഭാസുമായി ഗോസ്സിപ് കോളങ്ങളിൽ ഇടം നേടി എങ്കിൽ കൂടിയും താരം ഇതുവരെയും ആർക്കും പിടി കൊടുത്തിട്ടില്ല.

തൃഷ കൃഷ്ണൻ

തമിഴിലും തെലുങ്കിലും ഇപ്പോൾ മലയാളത്തിലും വരെ എത്തി നിൽക്കുന്ന താരം ജനിക്കുന്നത് 1983 ൽ ആണ്. 39 വയസ്സ് പിന്നിട്ട താരം ഇതുവരെയും വിവാഹം കഴിച്ചട്ടില്ല. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും സുന്ദരിയായ മികച്ച അഭിനയത്രി കൂടിയാണ് തൃഷ.

ശ്രുതി ഹസൻ

സകലകലാ വല്ലഭൻ കമൽ ഹാസന്റെ മകൾ കൂടിയായ ശ്രുതി തമിഴിലും തെലുങ്കിലും ആണ് തന്റെ അഭിനയ മേഖലയായി കാണുന്നത്. ബോൾഡ് ആയ വേഷങ്ങൾ ചെയ്യാൻ മടിയില്ലാത്ത താരം 36 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിച്ചട്ടില്ല.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago