കുട്ടികൾക്ക് മാതൃക ആകേണ്ട അധ്യാപകർ തന്നെ ഇങ്ങനെ ആയാൽ എന്ത് ചെയ്യും, സ്വന്തം കുട്ടിയുടെ പഠന നിലവാരം അന്വേഷിക്കാൻ എത്തിയ മാതാവിന് നേരെയാണ് ആക്രമിക്കുന്ന രീതിയുമായി രണ്ട് അധ്യാപകർ എത്തിയത്.
പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ മുഴുവനും കുട്ടികളോട് അധ്യാപകർ നിർദ്ദേശിച്ചു എങ്കിലും കുട്ടികൾ വാങ്ങാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് സംഭവം അറിയാൻ മാതാപിതാക്കൾ സ്‌കൂളിൽ എത്തിയത്, തുടർന്നാണ് അധ്യാപകരും അമ്മയും തമ്മിൽ വലിയ വാക്കേറ്റം ഉണ്ടായത്.
അധ്യാപിക വലിയ രീതിയിൽ രോഷകുല ആകുകയും നീ ആരാടി, നീ പോടി, നീ ഞങ്ങളെ പിടിച്ചു വിഴുങ്ങുമോടി എന്നൊക്കെയാണ് അധ്യാപകർ ചോദിച്ചത്.
തുടർന്ന് വലിയ വാക്കേറ്റം ഉണ്ടായി, കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നത് ഞങ്ങൾക്ക് കാണണമെന്ന് അധ്യാപകർ പറയുന്നു.
വാളകത്ത് സ്‌കൂളിൽ ആണ് സംഭവം, വീഡിയോ കാണാം
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…