താരങ്ങളും താര പുത്രന്മാരും ഒക്കെ വാഴുന്ന തെന്നിന്ത്യൻ സിനിമ മേഖലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള, അല്ലെങ്കിൽ ഹെറ്റേഴ്‌സ് എന്ന ഒരു വിഭാഗം ഇല്ലാത്ത നടൻ ആരെന്ന് ചോദിച്ചാൽ ഒന്നും ആലോചിക്കാതെ ഉത്തരം പറയാം അത് വിജയ് സേതുപതിയാണ്.
വെറും ഒരു സീൻ റോളുകൾ അഭിനയിച്ച്, തുടർന്ന് സഹതാരവും, നായകനും ഒക്കെ ആയി മാറിയെങ്കിലും കഷ്ടപ്പാടുകളും ദുരിതവും ഒക്കെ നിറഞ്ഞു അതെല്ലാം കീഴടക്കി എത്തിയ വിജയ് സേതുപതിയെ എല്ലാവർക്കും ഇഷ്ടമാണ്. വളരെ സിംപിൾ ആയി, ആരാധകർക്ക് ഒപ്പം ജീവിക്കുന്ന അത്രമേൽ സ്നേഹിക്കുന്ന പച്ചയായ മനുഷ്യനായ നടൻ വിജയ് സേതുപതി.
തന്റെ സിനിമ ലൊക്കേഷനിൽ എത്തിയ നിർദ്ധരയായ അമ്മക്ക് മരുന്ന് വാങ്ങാൻ പണം നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ് ആയിരിക്കുന്നത്. വീഡിയോ കാണാം
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…