വിവാഹം എന്നത് പണ്ടുകാലം മുതൽ നിലനിൽക്കുന്ന ഒന്നാണ് എങ്കിൽ കൂടിയും ഇന്നത്തെ കാലഘട്ടത്തിൽ വിവാഹം എന്നുള്ളത് ഒരു ആചാരമായി മാത്രം ഒതുങ്ങുകയും ഒപ്പം ഒരു വലിയ വിഭാഗം ലിവിങ് ടുഗതർ ജീവിതത്തിലേക്ക് കൂടുതൽ ആകർഷണം തോന്നുകയും ചെയ്യുന്ന കാലഘട്ടമാണ് ഇപ്പോൾ ഉള്ളത്.
എന്നാൽ വിവാഹം എന്നുള്ളത് നമ്മുടെ സമൂഹത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായി മാറുമ്പോഴും അതിനൊപ്പം വിവാഹ ശേഷമുള്ള ഒളിച്ചോട്ടങ്ങളും പരസ്ത്രീ ബന്ധങ്ങളും അടക്കം നിരവധി വാർത്ത ആയി പുറത്തുവരാറുണ്ട്. എന്നാൽ എന്തുകൊണ്ടായിരിക്കും വിവാഹ ശേഷം പുരുഷന് മറ്റൊരു പുരുഷന്റെ ഭാര്യമാരോട് കൂടുതൽ ആകർഷണം തോന്നുന്നതും താല്പര്യം തോന്നുന്നതും.
കാലഘട്ടങ്ങളുടെ രൂപവ്യതിയാനങ്ങൾ അനുസരിച്ച് എല്ലാ വിഷയങ്ങളിലും മാറ്റം വരുന്നതിനൊപ്പം ഇത്തരത്തിലുള്ള കാതലായ വിഷയങ്ങളെ കുറിച്ചും നമ്മൾ അറിയേണ്ടത് അനിവാര്യമായ കാര്യാമാണ് എന്നുള്ളതാണ് വാസ്തവം. സ്ത്രീയെ അപേക്ഷിച്ച് പുരുഷൻ ഒറ്റക്കുള്ള ജീവിതത്തിൽ നിന്നും വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ അമിതമായ ആവേശവും മോഹങ്ങളും സ്വപ്നങ്ങളും എല്ലാം ഉണ്ടാവും എന്നാൽ പുരുഷൻ പലപ്പോഴും സ്വപ്ന ജീവികളായി മാറുകയും ഇഷ്ടാനിഷ്ടങ്ങൾ മാറിമറിയുന്നതിൽ അസ്ഥിരത ഉള്ള ആളുകളും ആണ്.
അത്തരത്തിൽ തുടക്കത്തിൽ ഉണ്ടാകുന്ന അമിതമായ ആവേശവും ആഗ്രഹവും പലപ്പോഴും പിന്നീട് മുന്നോട്ട് കൊണ്ടുപോകാൻ പുരുഷനിൽ കഴിയാതെ വരുന്നു. ഈ വിരസത ഭർത്താവ് പുത്തൻ മേച്ചിൽ പുറങ്ങൾ അന്വേഷിക്കുന്നതിന് കാരണമായി മാറുന്നു.
വിവാഹത്തിന് ശേഷം ആയിരിക്കും പലപ്പോഴും പുരുഷൻ സെക്സ് എന്നുള്ള അനുഭൂതി തിരിച്ചറിയുന്നത്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ വിവാഹ ജീവിതത്തിനും തന്റെ പങ്കാളിക്കും അപ്പുറമായി പുത്തൻ രുചികൾ അറിയാനുള്ള ആഗ്രഹവും താല്പര്യങ്ങളും ഉണ്ടാകുകയും തന്റെ ഭാര്യയെയും സുഹൃത്തിന്റെ ഭാര്യയും തമ്മിലുള്ള താരതമ്യ പെടുത്തലുകൾ മറ്റൊരു സ്ത്രീ സുഖം എന്നുള്ളതിലേക്ക് പുരുഷനെ നയിക്കുന്നു.
തന്റെ പങ്കാളിയിൽ നിന്നും കിട്ടുന്നതിൽ അധികമോ താൻ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള പെരുമാറ്റമോ അന്യ പുരുഷന്റെ ഭാര്യയിൽ നിന്നും ലഭിക്കുകയും തന്റെയും ആ യുവതിയുടെയും ചിന്ത ഗതികൾ ഒന്നിക്കുമ്പോൾ അത്തരത്തിൽ ഉള്ള മനോഭാവത്തിലേക്ക് ഭർത്താവ് സഞ്ചരിക്കുകയും സുഹൃത്തിന്റെയോ അല്ലെങ്കിൽ സഹ പ്രവർത്തക ആയോ മറ്റൊരാളുടെ ഭാര്യയോടോ വൈകാരികമായി തോന്നുന്ന അടുപ്പം പിന്നീട് ശാരീരിക ബന്ധത്തിലേക്ക് നയിക്കുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…