Categories: Malayali Special

സാരിയിൽ പെണ്ണിനെ കണ്ടാൽ ഏതൊരു പുരുഷനും ആകർഷിക്കുമോ; പുരുഷന് ഏറ്റവും കൂടുതൽ പ്രിയമുള്ള വസ്ത്രം സാരിയോ..!!

കാലഘട്ടങ്ങൾ മാറുകയും കാലത്തിനു അനുസരിച്ച് നിരവധി വസ്ത്രങ്ങളും അതിനു അനുസരിച്ച് ആളുകളുടെ സ്റ്റൈൽ എല്ലാം മാറാറുണ്ട്. ഏത് കാലത്തിൽ ആയാലും ഏറ്റവും കൂടുതൽ അണിഞ്ഞൊരുങ്ങി നടക്കുന്നത് സ്ത്രീകൾ തന്നെയാണ്. കാലങ്ങൾക്ക് അനുസരിച്ച് വസ്ത്രങ്ങൾ മാറുമെങ്കിലും ഇന്ത്യൻ പുരുഷന്മാർക്ക് കൂടുതൽ ആകർഷണം തോന്നുന്നത് സ്ത്രീകൾ സാരി ധരിക്കുമ്പോൾ ആണെന്ന് ആനുള്ളതാണ് വാസ്തവം.

എത്ര മോഡേൺ വസ്ത്രത്തിൽ വരുന്ന സ്ത്രീകളെക്കാൾ ഇന്നും പുരുഷന്മാർ കൂടുതൽ ശ്രദ്ധിക്കുന്നത് മികവുറ്റ രീതിയിൽ സാരിയുടുത്ത ഒരു പെണ്ണിനെ തന്നെ ആയിരിക്കും. എല്ലാവരും അല്ലെങ്കിൽ കൂടിയും നിരവധി സ്ത്രീകൾ തന്റെ പങ്കാളിയെ ആകർഷിക്കാനും അവരുടെ സ്നേഹം പിടിച്ചു പറ്റാനും സാരി ധരിക്കുന്ന ആളുകൾ നിരവധിയാണ്.

nayanthara

എന്നാൽ അതിനൊപ്പം അപ്പുറം കാലങ്ങൾ പലതും കടന്നെങ്കിലും കൂടിയും ഇന്നും വിവാഹത്തിന് സ്ത്രീകൾ ഉപയോഗിക്കുന്നത് സാരി തന്നെയാണ് എന്നുള്ളതാണ് വാസ്തവം. ഓൺലൈനിൽ അടക്കം ഇന്നും ഏറ്റവും അധികം വിറ്റഴിയുന്ന വസ്ത്രങ്ങളിൽ ഒന്നാണ് സാരി. കാഞ്ചിപുരം സാരിയും ബനാറസ് സാരിയും അടക്കം നിരവധി പാറ്റേൺ സാരികൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്.

എന്തുകൊണ്ട് ആയിരിക്കും പുരുഷന് സ്ത്രീയെ കാണുമ്പോൾ ഇത്രയേറെ ആകർഷണം തോന്നുന്നത്.. അതിനു ചില കാരണങ്ങൾ ഉണ്ടെന്ന് പറയാതെ വയ്യ. ലോകത്തിൽ ഇന്ത്യയിൽ മാത്രമല്ല സ്ത്രീകൾ സാരി ധരിക്കുന്നത്. ഇന്ത്യയെ കൂടാതെ ശ്രീലങ്കയിലും നേപ്പാളിലും പാകിസ്താനിലും ബംഗ്ലാദേശിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്ത്രീകൾക്കുള്ള പരമ്പരാഗത വസ്ത്രങ്ങൾക്ക് സാരി സാധാരണമാണെങ്കിലും, മ്യാൻമർ, മലേഷ്യ, ഫിലിപ്പീൻസ്, കംബോഡിയ, തായ്‌ലൻഡ്, ലാവോസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളും സാരിയോട് സാമ്യതയുണ്ട്.

anushka shetty

ബനാറസ്, കാഞ്ചിപുരം, കലംകാരി, കസവ്, ബംഗാൾ കോട്ടൺ, ചെട്ടിനാട് എന്നിങ്ങയുള്ള നിരവധി സാരി പാറ്റെർൺ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. പുരുഷനെ മയക്കുന്ന എന്താണ് സാരിയിൽ ഉള്ളതെന്നും അതിന്റെ സൈക്കോളജിയും എന്താണെന്നും നമുക്ക് നോക്കാം. സാധാരണ വസ്ത്രങ്ങളിൽ നിന്നും പെൺകുട്ടികൾ കൂടുതലും പക്വത കൂടുതൽ തോന്നുന്നത് സാരിയിൽ ആണെന്ന് പുരുഷന്മാർ പറയുന്നു.

സാധാരണയിൽ നിന്നും വ്യത്യസ്‍തമായി കുട്ടിക്കളികൾക്ക് അപ്പുറം ഒരു പെൺകുട്ടിയെ സ്ത്രീയായി തോന്നുന്നത് സാരിയിൽ ആണെന്ന് പുരുഷന്മാർ പറയുന്നു. അതുകൊണ്ടു തന്നെ ഒരു വലിയ വിഭാഗം ആളുകളും സ്ത്രീയെ കാണാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് സാരിയിലാണ് എന്നുള്ളതാണ് വാസ്തവം. ഒരു സ്ത്രീയുടെ ശരീരത്തിന്റെ സൗന്ദര്യം പൂർണ്ണതയിൽ കാണാൻ കഴിയുന്ന വസ്ത്രമാണ് സാരി.

ഒരു സ്ത്രീയുടെ അഴകും ആകാര വടിവുകളും എല്ലാം എടുത്ത് കാണിക്കുന്നത് സാരിലാണ്. സാരിയിൽ കിട്ടുന്ന സൗന്ദര്യവും അഴകും മറ്റൊരു വസ്ത്രത്തിലും സ്ത്രീക്ക് ലഭിക്കില്ല എന്നാണ് ഭൂരിഭാഗം പുരുഷന്മാരും പറയുന്നത്. മറ്റു വസ്ത്രങ്ങളെ അപകേഷിച്ച് സാരി ഉടുത്ത് നടക്കുമ്പോൾ പ്രത്യേക അഴകാണ്. മോഡലിംഗ് രംഗത്ത് ആയാലും സിനിമ രംഗത്തായാലും ഇവെന്റുകൾക്കും അടക്കം സ്ത്രീകൾ കൂടുതൽ ധരിക്കുന്ന വസ്ത്രം സാരിയാണ് എന്ന് തന്നെ വേണം പറയാൻ.

ആവശ്യങ്ങൾക്ക് അനുസരിച്ച് ഏത് രീതിയിൽ വേണം എങ്കിലും ഉടുക്കാൻ കഴിയുന്ന ഒന്നാണ് സാരി. മോഡേൺ രീതിയിൽ കുറച്ചു ശരീരം കാണിച്ച് വേണമെങ്കിൽ സാരി ഉടുക്കാം. സിമ്പിൾ ആയും മോഡേൺ ആയും അതിനൊപ്പം പല രീതികളിലും സാരി ഉടുക്കാം.

ആദ്യ രാത്രിക്കു മുന്നേ കന്യകമാർ അറിഞ്ഞിരിക്കേണ്ട ചില രഹസ്യങ്ങൾ; ഉറപ്പായും നിങ്ങൾക്ക് ഇത് ഗുണം ചെയ്യും..!!

സാരിയാണ് ഏറ്റവും സിമ്പിൾ ആയ വസ്ത്രമെന്നു പുരുഷന്മാർ കരുതുന്നത്. സ്ത്രീയുടെ ആകാരവടിവിന് അപ്പുറം സ്ത്രീ സൗന്ദര്യം ഏറ്റവും മികച്ച രീതിയിൽ കാണിക്കാൻ കഴിയുന്നത് സാരിയിൽ ആയിരിക്കും. പുരുഷന്മാർ സ്ത്രീത്വത്തിന്റെ അടയാളമായി കരുതുന്നത് സാരിയിൽ കാണുന്ന തന്റെ പങ്കാളിയിൽ തന്നെയാണ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago