കലാകാലങ്ങൾക്ക് അനുസരിച്ച് നിരവധി മാറ്റങ്ങൾ ആണ് ലോകത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ജീവിത സാഹചര്യത്തിന് അനുസരിച്ച് ഒട്ടേറെ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരുകയും റോബോർട്ട് അടക്കമുള്ള മെഷീനുകൾ ജീവിതത്തിന്റെ ഭാഗമായി മാറുന്ന ഈ കാലത്തിൽ ആണ് ഇപ്പോൾ ഡോൾ ജീവിതത്തിലേക്ക് കടന്നെത്തിയപ്പോൾ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് ദമ്പതികൾ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ വാർത്ത ആകുന്നത്.
മാംസവും അതിയുമുള്ള ശരീരങ്ങൾക്ക് പകരം ഡോളിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി പുരുഷന്മാർ ഇപ്പോൾ സമൂഹത്തിൽ ഉള്ളതായി എല്ലാവര്ക്കും അറിയാം. എന്നാൽ ഇതുപോലെ ഡോളുകൾ പങ്കാളികൾ ഇല്ലാത്ത പുരുഷന്മാർ ആണ് കൂടുതലും ഉപയോഗിക്കുന്നത് എങ്കിൽ ഇപ്പോൾ സ്വന്തം പങ്കാളിക്ക് ഭാര്യ തന്നെ വാങ്ങി നൽകിയിരിക്കുകയാണ് ഡോളിനെ.
ഇരുപത്തിമൂന്നു വയസുള്ള ചാർ ഗ്രെ തന്റെ ഇരുപത്തിയെട്ട് വയസുള്ള കല്ലം ബ്ലാക്കിനാണ് ഈ അതുല്യ സമ്മാനം വാങ്ങി നൽകി ഇരിക്കുന്നത്. ചാർ ഗ്രെ വാങ്ങി നൽകിയത് വെറും ഡോൾ ആയിരുന്നില്ല. കണ്ടാൽ ചാറിനോട് സാമ്യം തോന്നുന്ന ഡോൾ തന്നെ ആയിരുന്നു. അത്തരത്തിൽ ഉള്ള ഒരു ഡോൾ വാങ്ങി നൽകാൻ ചാർ പറയുന്ന കാരണം ആണ് കൂടുതൽ രസകരമായി ആളുകൾക്ക് തോന്നിയത്.
തന്റെ ഭർത്താവിന് ഉള്ള അമിതമായ ശാരീരിക ആസക്തി കാരണം ആണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ചാർ എത്തിയത്. അത്തരത്തിൽ ആസക്തി കൂടുതൽ ആയതുകൊണ്ട് താൻ ആണ് കൂടുതൽ കഷ്ടപ്പെടുന്നത് എന്നാണ് ചാർ പറയുന്നത്. താൻ ഇല്ലാത്തപ്പോൾ ഭർത്താവിന് ഡോൾ സഹായകമാകുമെന്ന് ചാർ പറയുന്നത്. ഡി എന്നാണ് ഡോളിന് ദമ്പതികൾ നൽകിയ പേര്.
ഡോൾ വന്നതിന് ശേഷം തങ്ങളുടെ ജീവിതം ഒത്തിരിയങ്ങു മാറിയെന്നും ആവേശവും രസകരുമായി മാറിയെന്ന് യുവതി പറയുന്നു. മിക്കവാറും ഇപ്പോഴും കൂടെ ഇപ്പോൾ ഡി ഉണ്ട് കൂടെ. ഒന്നര ലക്ഷം രൂപ നൽകി ആയിരുന്നു ദമ്പതികൾ ഡോളിനെ വാങ്ങിയത്.
ചാർ പറയുന്നത് ഇപ്പോൾ ഡി ഞങ്ങൾക്ക് വെറും ഒരു ഡോൾ മാത്രമല്ലയെന്നും ഞങ്ങൾ അത്രയേറെ അതിനോട് അറ്റാച്ചിടായി പോയി എന്നും ഞാനും ഭർത്താവും തമ്മിൽ ഉള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിച്ചത് ഡോൾ ആയിരുന്നു എന്നും അതിലും കൂടുതൽ ആയി ഡോൾ തങ്ങളുടെ ജീവിതത്തിന്റെ പ്രചോദനം ആണെന്നും ചാർ പറയുന്നു.
ഒരേ ദിവസം രണ്ടുപേരുമായി ശാരീരിക ബന്ധം; പ്രസവിച്ച ഇരട്ടക്കുട്ടികൾക്ക് അച്ഛന്മാരും രണ്ടുപേർ..!!
ഈ സെ ക്സ് ഡോൾ എല്ലാ സെഷനിലും ചെയ്യാൻ കഴിയുന്ന ഒന്നാണ് എന്നും ചാർ പറയുന്നു. ജീവനുള്ള ഒരാളെ പോലെ തന്നെയാണ് ചാറും ഭർത്താവും ഡിയെ കൊണ്ട് നടക്കുന്നത് വസ്ത്രങ്ങളും അടിവസ്ത്രങ്ങളും മാറുകയും യാത്രകൾ പോകുമ്പോൾ കൂടെ കൊണ്ട് പോകുകയും ടിവി കാണുമ്പോൾ ഒന്നിച്ചിരുന്നു കാണുകയും ഒക്കെ ചെയ്യുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ ഒൺലി ഫാൻസിൽ ട്രെൻഡ് ആയി നിൽക്കുന്നയാൾ ആണ് ചാറും ഭർത്താവും പ്രതിമാസം അമ്പത് ലക്ഷത്തിൽ അധികം ആണ് ദമ്പതികൾ വരുമാനമായി നേടുന്നത്.
Woman buys husband £1.5k doll that looks like her – for when she’s ‘not in the mood’
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…