ഇഷ്ടങ്ങൾ പ്രണയങ്ങൾ എല്ലാം പലർക്കും പല തരത്തിൽ ആണ്. ഓരോ ആളുകളും ഓരോരുത്തരെയും ഇഷ്ടപ്പെടുന്നതും ആകര്ഷിക്കപ്പെടുന്നതും വ്യത്യസ്തമായ രീതിയിൽ ആണ്. കാലഘട്ടങ്ങൾക്ക് അനുസൃതമായി അതിനു വലിയ മാറ്റങ്ങൾ വരാറുമില്ല.
എന്നാൽ പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് തങ്ങളേക്കാൾ പ്രായം കൂടുതൽ ഉള്ള ആളുകളെ ആണ്. നമ്മുടെ സമൂഹത്തിൽ വിവാഹം പോലും നടക്കുന്നത് പ്രായം കുറവ് സ്ത്രീക്കും പ്രായം കൂടുതൽ പുരുഷനും എന്ന നിലയിൽ ആണ്.
എന്നാൽ സ്ത്രീകൾ പലപ്പോഴും തങ്ങളുടെ പങ്കാളികളെ കണ്ടെത്തുമ്പോൾ സമൂഹത്തിൽ പലർക്കും അതിശയം ഉണ്ടാക്കാറുണ്ട് എന്നുള്ളതാണ് സത്യം. അത്തരത്തിൽ നിരവധി സംഭവങ്ങൾ നടന്നിട്ടും ഉണ്ട്. സ്ത്രീകൾ തങ്ങളുടെ പങ്കാളി ആയി തിരഞ്ഞെടുക്കുന്ന പുരുഷന്മാർക്ക് ചിലപ്പോൾ സ്ത്രീയേക്കാൾ ഇരട്ടി പ്രായം വരെ ഉള്ള ആളുകൾ ആകാറുണ്ട്.
അതിന് സ്ത്രീകൾ കാണുന്ന പല കാരണങ്ങളും ഉണ്ടെന്ന് സർവേ ഫലങ്ങൾ പറയുന്നു. പുരുഷന്മാർ തങ്ങളെക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടികളെ പങ്കാളി ആക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീകൾക്ക് പ്രായം ഒരു പ്രശ്നമേ അല്ല എന്നുള്ളതാണ് സത്യം. സ്ത്രീ പുരുഷ താരതമ്യം ഉണ്ടാകുമ്പോൾ ഒരു പെൺകുട്ടി പ്രായപൂർത്തി ആകുമ്പോൾ ഉണ്ടായിരിക്കുന്ന വിവേകവും ബുദ്ധിയും അവരുടെ പക്വതയും എല്ലാം ഒരു പുരുഷനിലേക്ക് വണ്ണത്തെണം എങ്കിൽ ഒരു ഇരുപത്തി നാല് വയസ്സ് എങ്കിലും കഴിയണമെന്ന് സ്ത്രീകൾ കരുതുന്നു.
പുരുഷനിലേക്ക് സ്ത്രീകളെ കുറിച്ചുള്ള അറിവുകൾ അവരുടെ പീരിഡ്സ് അടക്കമുള്ള മൂഡ് സ്വിങ്സ് മനസിലാക്കണം എങ്കിൽ പുരുഷനിൽ കൂടുതൽ പക്വതയും അറിവും ക്ഷമയും വേണം എന്ന് സ്ത്രീകൾ കരുതുന്നു. ജീവിതം എന്ന് സംരക്ഷണം ലഭിക്കുന്നത് ആയിരിക്കാൻ ശ്രമിക്കുന്ന ആളുകൾ ആണ് സ്ത്രീകൾ.
അതുകൊണ്ട് തന്നെ ജോലിയുള്ള തനിക്ക് കരുതലും സംരക്ഷണവും നൽകാൻ കഴിയുന്ന ആളുകളെ ആണ് സ്ത്രീകൾ എന്നും പങ്കാളി ആക്കാൻ ഇഷ്ടപ്പെടുന്നത്. ജീവിതത്തെയും സമൂഹത്തെയും കുറിച്ചും തങ്ങളുടെ അനുഭവങ്ങൾ പ്രാവർത്തികമാക്കുകയും മനസിലാക്കുകയും ചെയ്യുന്ന ആളുകൾ ആണ് ജീവിതത്തിൽ തങ്ങൾക്ക് പങ്കാളി ആകുന്നത് നല്ലതെന്ന് സ്ത്രീകൾ കരുന്നത്. എന്നാൽ ജീവിതം വെറും ആഘോഷം ആകുന്ന ആളുകളും ഇതിന്റെ ഇടയിൽ ഉണ്ടെന്നുള്ളതാണ് മറ്റൊരു വാസ്തവം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…