സ്ത്രീകൾക്ക് ലൈം..ഗിക താല്പര്യം ഉണർത്തുന്ന ഒന്നാണ് പൊക്കിൾ എന്നാണ് പൊതുവെ പറയാറുള്ളത്. അത് പൂർണ്ണമായും ശരിയാണ് താനും പൊക്കിൾ ചുഴിയും വയറും സ്ത്രീകളുടെ മാദകത്വത്തിന്റെ അടയാളങ്ങൾ ആണ്. അത് കാണുമ്പോൾ ഉള്ള അനുഭൂതി വേറെ തന്നെയാണ് താനും.
പ്രായം ആകും മുന്നേ ചർമ്മത്തിന് പ്രായം ആകുന്ന കാലം ആണിത്. ഈ പ്രശ്നങ്ങളിൽ നിന്നും നമ്മുടെ ചര്മത്തിന് സംരക്ഷണം നൽകാൻ നമ്മുടെ തനത് മാർഗങ്ങൾ മാത്രമേ സാധിക്കൂ. ചർമത്തിൽ ഇപ്പോഴും സൗന്ദര്യം നില നിർത്താൻ പല മാർഗങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാവും എന്നാൽ ഈ വിദ്യയെ കുറിച് അധികമാരും കേൾക്കാൻ ഇടയുണ്ടാവില്ല.
ആ വിദ്യ ആണ് നമ്മൾ ഇന്ന് ഇവിടെ പറയുന്നത്. മുഖ ചര്മത്തിന്റെ അഴക് വർദ്ധിപ്പിക്കാൻ പൊക്കിളിന് പ്രത്യേക പരിപാലനം നൽകുന്നതിൽ കൂടി സാധിക്കും എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ വഴി ഇല്ല. എന്നാൽ ഇത് വളരെ സത്യമായാ കാര്യം ആണ്. അതുപോലെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്.
മുഖവുമായി ബന്ധപ്പെട്ട നദികളുടെ കേന്ദ്ര ബിന്ദുവാണ് പൊക്കിൾ അതിനാൽ ആണ് ഇത് സാധ്യമാകുന്നത്. ശുദ്ധമായ നെയ്യ് ചർമത്തിലെ ചുളിവുകൾ അകറ്റുന്നതിനും സൗന്ദര്യം നിലനിർത്തുന്നതിനും ഉത്തമമായ ഒരു മാർഗമാണ്. ഇതുകൊണ്ട് ഒരു മാന്ത്രിക വിദ്യയുമുണ്ട്. കിടക്കുന്നതിന് മുന്നേ പൊക്കിളിൽ അൽപ്പം നെയ്യ് പുരട്ടുക എന്നുള്ളതാണ് അത്.
ഇത് ചര്മത്തിന്റെ യൗവനം നിലനിർത്താൻ സാധിക്കും. ഇത് മുഖ സൗന്ദര്യത്തിനും ശരീര സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതും ആണ്. ശരീരത്തിലെ പ്രത്യേകിച്ച് മുഖത്തെ ചുളിവുകൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. മുഖ്യലക്ഷണം പോലെ കൗതുകം ഉണ്ടാക്കുന്നത് ആണ് പൊക്കിൾ ലക്ഷണവും.
പൊക്കിളിന്റെ ആകൃതിയും വലിപ്പവും നോക്കി സ്ത്രീകളുടെ സ്വഭാവം മനസിലാക്കാൻ സാധിക്കും. ഇത് പല ജ്യോതിഷ ശാസ്ത്രജ്ഞന്മാരും പറയുന്നത്. അതിൽ ഒന്നാമത്തേത് പൊക്കിൾ ചുഴി പൂർണ്ണ വൃത്താകൃതിയിൽ കിണർ പോലെ ആണെങ്കിൽ അത്തരം സ്ത്രീകൾ വളരെ വേഗം ചിന്തിക്കാൻ കഴിവുള്ളവർ ആയിരിക്കും.
ഇത്തരം ആളുകൾ ദയാവായ്പുള്ളവരും സത്യമുള്ളവരും ആയിരിക്കും. ഇത്തരം സ്ത്രീകൾ ഭാഗ്യവതികളും അതുപോലെ നല്ല ആരോഗ്യം ഉള്ളവരും ആയിരിക്കും. രണ്ടാമത്തെത് ലംബമായി ഓവൽ ഷേപ്പിൽ ഉള്ള പൊക്കിൾ അത്തരത്തിൽ ഉള്ളവർ നന്നായി സംസാരിക്കുന്നവർ ആയിരിക്കും എന്ന് ലക്ഷണ ശാസ്ത്രം പറയുന്നു.
അവർ ജോലിയിലും ജീവിതത്തിലും വലിയ പ്രാധാന്യം കൊടുക്കുന്നവർ ആയിരിക്കും. മൂന്നാമത് വിശാലമായ വലിയ പൊക്കിൾ ഉള്ള സ്ത്രീകളെ ബുദ്ധിയുടെ കാര്യത്തിൽ തോൽപ്പിക്കൻ കഴിയില്ല എന്ന് പറയുന്നു. ഇവർ വളരെ ഭാഗ്യം ഉള്ളവരും ചെറുപ്പകാലത്തെ ഉയർച്ച നേടി എടുക്കാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും പ്രായം കൂടുന്തോറും വൻ നേട്ടങ്ങൾ ഇവരുടെ വഴിയേ എത്തും എന്നും പറയുന്നു.
നാലാമത് വിനിചീനമായ ഓവൽ ഷേപ്പിൽ ഉള്ളവർ നിഗൂഡമായ സ്വഭാവം ഉള്ളവരും ഇത്തരത്തിൽ ഉള്ള സ്ത്രീകളെ ആർക്കും പെട്ടന്ന് മനസിലാക്കാൻ കഴിയില്ല. ഇവർ മറ്റുള്ളവരുടെ കാര്യങ്ങളിൽ തെറ്റുകൾ മാത്രം കാണുന്നവർ ആയിരിക്കും. മറ്റുള്ളവർ കുറ്റം കണ്ടു പിടിക്കുന്നതിൽ അഗ്രഗണ്യർ ആയിരിക്കും.
ഇനി അഞ്ചാമത് ഒരു തരം ആളുകൾ ഉള്ളത് പൊക്കിൾ പുറത്തേക്ക് ഉന്തി നിൽക്കുന്നത് ആണെങ്കിൽ ഇത്തരത്തിൽ ഉള്ളവർക്ക് രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടാവും വേഗത്തിൽ ഗർഭിണികൾ ആകുകയും ചെയ്യും വളരെ ശ്രദ്ധാലുക്കൾ ആയി എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ നോക്കുന്നവരും ആയിരിക്കും.
ഇത്തരത്തിൽ മുന്നോട്ട് പൊക്കിൾ ഉള്ളവർക്ക് ഏത് മേഖലയിലും വിജയം നേടി എടുക്കാൻ കഴിയും. ഇവർ ഊർജ്വസ്വലരും കൂടെ ഉള്ളവരിൽ പോലും പോസിറ്റീവ് എനർജി കൊടുക്കാനും കഴിയും. അപ്പോൾ ഇനി നിങ്ങൾ ഒരു പൊക്കിൾ ചുഴി കാണുമ്പോൾ ഈ ചിന്തകളിൽ കൂടി നിങ്ങൾക്ക് ആളുകളുടെ മനസിലാക്കാൻ കഴിയട്ടെ..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…