മനുഷ്യൻ ഉണ്ടായ കാലം മുതലേ ഉള്ളതാണ് കണ്ടുപിടിത്തങ്ങൾ, ഇപ്പോഴും നിരവധി കണ്ടുപിടിത്തങ്ങൾ നടക്കുകയും നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
നമ്മുടെ കണ്മുമ്പിൽ തന്നെ നല്ലതിനെക്കാൻ ഏറെ ദോഷങ്ങൾ ഉണ്ടാക്കിയ ചില കണ്ടുപിടുത്തങ്ങൾ ഉണ്ട്. അങ്ങനെ ഉള്ളതിനെ കുറിച്ച് നമുക്ക് അറിയാം,
അതിൽ ഒന്നാണ് ഏജന്റ് ഓറഞ്ച്, ശെരിക്കും പറഞ്ഞാൽ ഇത് ഒരു കളനാശിനിയാണ്, അമേരിക്കയും വിയറ്റ്നാം തമ്മിൽ 1961 മുതൽ 1971 വരെയുള്ള യുദ്ധത്തിന്റെ ഇടയിൽ ആണ് ഇത് കൂടുതൽ ആയി ഉപയോഗിച്ചത്. ഇത് കാടുകളിൽ ആണ് അമേരിക്ക പ്രായോഗിച്ചത്, ഇതുമൂലം ക്യാൻസർ, ജനന സമയത്ത് ഉണ്ടാകുന്ന കുറവകൾ ഒക്കെ ഉണ്ടായിരുന്നു.
ആന്റി ഈറ്റിങ് ഫേസ് മാസ്‌ക്
നിങ്ങൾക്ക് ഡയറ്റ് ചെയ്യണം എന്ന് ഭയങ്കരമായ ആഗ്രഹം ഉണ്ട് എന്നാൽ സാധിക്കുന്നില്ല, ഇത്തരം സാഹചര്യത്തിൽ ഉപയോഗിക്കാൻ വേണ്ടിയാണ് ഇത് കണ്ടുപിടിച്ചത്. എന്നാൽ, ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നാണ് ഇത്. ഭക്ഷണം കഴിക്കാൻ കഴിയാതെ വാ മൂടി വെക്കാം എങ്കിൽ കൂടിയും വലിയ വിശപ്പ് ഉണ്ടാകുമ്പോൾ ഇത് ഊരിക്കളഞ്ഞു ഭക്ഷണം കഴിക്കാൻ കഴിയും.
ഹെയർ ഇൻ എ ക്യാൻ
സത്യം പറഞ്ഞാൽ, ഇപ്പോഴും മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും മോശം കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ഇത്. നമ്മുടെ തലയിൽ മുടി ഇല്ലാത്ത ഭാഗത്ത് ഇത് ഉപയോഗിക്കാൻ കഴിയും എങ്കിൽ കൂടിയും തലയിലെ ഉള്ള മുടികളെ കൊഴിഞ്ഞു പോകാനും ഇത് കാരണം ആകും.
മെൻസ് ബ്രാ
ജാപ്പനീസ് കമ്പനിയാണ് പുരുഷന്മാർക്ക് ഉള്ള ബ്രായും ആയി എത്തിയത്. രാത്രികാലങ്ങളിൽ നല്ല രീതിയിൽ ഉറങ്ങാൻ ഇത് സഹായകം ആകും എന്നാണ് കമ്പനി പറയുന്നത്.
കൂടുതൽ അറിയാൻ വീഡിയോ കാണുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…