മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ പുത്തൻ ഫോട്ടോസ് കണ്ടോ; താരം ഇത്രക്കും ഹോട്ട് ആണോ എന്ന് ആരാധകർ..!!

141

മലയാളം സീരിയൽ ചരിത്രത്തിൽ വമ്പൻ മുന്നേറ്റം നടത്തിയ സീരിയൽ ആണ് മഞ്ഞുരുകും കാലം. സീരിയൽ മോനിഷ എന്ന താരം അവതരിപ്പിച്ച ജാനുകുട്ടി എന്ന കഥാപാത്രത്തെ അത്ര പെട്ടന്ന് ഒന്നും ആരും മറക്കാൻ വഴിയില്ല.

ഒട്ടേറെ മുൻനിര താരനിര ഉള്ള സീരിയൽ രംഗത്ത് വളരെ കുറച്ചു വേഷങ്ങൾ കൊണ്ട് തന്നെ തന്റെ ഇടം സ്വന്തമാക്കിയ ആൾ ആണ് മോനിഷ. അഭിനയത്തിൽ മാത്രമല്ല മികച്ച മോഡൽ കൂടി ആണ് താൻ എന്ന് തെളിയിക്കുന്ന ഫോട്ടോസ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമ ത്തിൽ വൈറൽ ആകുന്നത്.

രണ്ടു വർഷങ്ങൾക്ക് മുന്നേ ആണ് താരം വിവാഹം കഴിക്കുന്നത്. സിനിമയിൽ നിന്നും വ്യത്യസ്‌തമായി വളരെ അധികം പിന്തുണ ആണ് വിവാഹ ശേഷവും അഭിനേതാക്കൾക്ക് സീരിയൽ രംഗത്തു നിന്നും ലഭിക്കുന്നത്. ഫിലിമോറ ഫോട്ടോഗ്രാഫി ആണ് മോനിഷയുടെ പുത്തൻ ചിത്രങ്ങൾക്ക് പിന്നിൽ.