തമിഴ് നടൻ വിജയിയെ ആദായ വകുപ്പ് ചോദ്യം ചെയ്യുന്നത് 17 മണിക്കൂർ പിന്നിട്ടു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി. ഷൂട്ടിംഗ് നിർത്തി വെച്ച് ആയിരുന്നു ചോദ്യം ചെയ്യൽ ഇന്നലെ വൈകിട്ട് തുടങ്ങിയത്. ‘ബിഗിൽ’ സിനിമയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
നേരത്തെ ബിഗിൽ സിനിമയുടെ നിർമാതാക്കളുടേയും സംവിധായകന്റേയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് നടൻ വിജയിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
സംഭവ സമയത്ത് വീട്ടിലില്ലാതിരുന്നതിനാൽ താരത്തെ സംഘം ഫോണിലൂടെ ചോദ്യം ചെയ്തിരുന്നുവെന്നാണ് ഇന്നലെ പ്രചരിച്ച വാർത്തകൾ. എന്നാൽ 17 മണിക്കൂറായി വിജയിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…