Malayali Special

പതിനാറ് വയസുള്ള മകളുണ്ട്, അവളോട്‌ പറഞ്ഞിട്ടാണ് ശ്രീറാമിനെ ഡ്രോപ്പ് ചെയ്യാൻ പോയത്; വഫ പറയുന്നത് ഇങ്ങനെ..!!

വാഹനം ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ ഇല്ലാതെയാക്കിയ സംഭവത്തിൽ ഐഎഎസ് പദവിയിൽ ഉള്ള ശ്രീറാം വെങ്കിട്ടരാമന് ഒപ്പം ഉണ്ടായിരുന്നു യുവതിയെ കുറിച്ചാണ് പിന്നീടുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ അടക്കം നടന്നത്, സംഭവം നടന്ന സമയത്ത് ഉദ്യോഗസ്ഥർ കരുതിയിരുന്നത് ശ്രീറാമിന്റെ ഭാര്യയാണ് കൂടെ ഉള്ളത് എന്നു. എന്നാൽ പിന്നീട് സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു സുഹൃത്ത് മാത്രം ആണെന്ന് ഉള്ള അറിയുന്നത്.

ശ്രീറാമിന് ഗുഡ് നൈറ്റ് സന്ദേശം അയച്ചപ്പോൾ ആണ് കവടിയാർ കാറുമായി എത്താൻ പറഞ്ഞത് എന്നാണ് വഫ മൊഴി നൽകിയത്, തനിക്ക് 16 വയസ്സ് ഉള്ള മകൾ ഉണ്ട് എന്നും, അതുപോലെ തന്നെ വഫയും ഫിറോസും വിവാഹ മോചിതർ ആണെന്ന് ഉള്ള വാർത്തകൾ തെറ്റാണ് എന്നാണ് വഫയുടെ ഭർതൃ പിതാവ് നൽകുന്ന വിവരം.

താനും ശ്രീറാമും സുഹൃത്തുക്കൾ ആണ് എന്നും ഗുഡ് നൈറ്റ് സന്ദേശം അയച്ചപ്പോൾ ആണ് കവടിയാർ വരാൻ ശ്രീറാം പറഞ്ഞത് എന്നും വാഹന അപകടം നടക്കുമ്പോൾ ശ്രീറാം ആയിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നും വഫ പറയുന്നു.

പ്രവാസി മലയാളിയായ വഫ, മോഡൽ കൂടിയാണ്. സാധാരണ എല്ലാ സുഹൃത്തുക്കൾക്കും അയക്കുന്ന കൂട്ടത്തിൽ ആണ് ശ്രീരാമിന്റെയും ഫോണിൽ അയച്ചത്, സാധാരണ ശ്രീറാം മറുപടി നൽകാറില്ല, എന്നാൽ അന്നേ ദിവസം കാർ ഉണ്ടോ ശ്രീറാം ചോദിച്ചു എന്നും ഞാൻ വരാം എന്ന് പറഞ്ഞു, ശ്രീരാമിനെ ഡ്രോപ്പ് ചെയിതിട്ട് മകളോട് പറഞ്ഞിട്ട് ആണ് വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർന്ന് കവടിയാർ എത്തിയപ്പോൾ ശ്രീറാം ഫോണിൽ സംസാരിക്കുകായിരുന്നു.

തുടർന്ന്, കഫെ കോഫിയുടെ സമീപനം എത്തിയപ്പോൾ ഞാൻ വാഹനം ഓടിക്കണോ എന്നു ശ്രീറാം ചോദിച്ചു എന്നും ഒക്കെ എന്നു പറഞ്ഞപ്പോൾ ശ്രീറാം വാഹനത്തിന്റെ പിറകിൽ കൂടി നടന്ന് വന്നാണ് വാഹനത്തിൽ കയറിയത് എന്നും വഫ പറയുന്നു, താൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നത് എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്നും വഫ പറയുന്നു. ഉദ്യോഗസ്ഥർ തന്നെയാണ് തന്നോട് വീട്ടിൽ പൊക്കോളാൻ പറഞ്ഞത് എന്നും വഫ പറയുന്നു

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago