വൈക്കത്ത് പുലർച്ചെ ഉണ്ടായ വാഹന അപകടത്തിൽ 4 പേർ മരിച്ചു. ബസും കാറും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗത്തിൽ എത്തിയ ബസ് കാറിനു മുകളിൽ കയറിയാണ് നിന്നത്.
കാറിൽ ഉണ്ടായിരുന്ന നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉദയംപേരൂർ സ്വദേശികളായ വിശ്വാനാടൻ ഭാര്യ ഗിരിജ മകൻ സൂരജ് ബന്ധുവായ അജിത എന്നിവർ ആണ് മരിച്ചത്. രാവിലെ 5.30 ഓടെ വൈക്കം ചേരുംചുവട് പാലത്തിനു സമീപം ആണ് അപകടം ഉണ്ടായത്. വൈക്കത്തു നിന്നും എറണാകുളം വരുക ആയിരുന്ന ബസ് പാലത്തിന്റെ ഇറക്കിൽ വെച്ചാണ് കാറുമായി ഇടിച്ചത്.
അമിത വേഗത്തിൽ ഉണ്ടായിരുന്ന ബസ് കാറിന്റെ മുകളിൽ കയറിയാണ് നിന്നത്. ഫയർ ഫോഴ്‌സ് കൂടെ നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ബസിൽ ഉള്ള പത്ത് പേർക്ക് പരിക്കുകൾ ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…