കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബിൽ ലോകസഭയിൽ അവതരിപ്പിക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ പാട്ടുപാടുക ആയിരുന്നു ആലത്തൂർ എം പിയായ രമ്യ ഹരിദാസ്. കോണ്ഗ്രസ്, ഡിഎംകെ, സിപിഎം, ആർ എസ്പി, തൃണമൂൽ എംപിമാർ ബില്ലിന് എതിരെ ബഹളം വെച്ച് നടുക്കളത്തിൽ ഈഅങ്ങിയപ്പോൾ ആണ് രമ്യ ഹരിദാസ് എഴുനേറ്റ് നിന്ന് പാട്ടുപാടിയത്.
സംഭവം എന്താണ് എന്ന് മലയാളികൾ അല്ലാത്ത എംപിമാർക്ക് മനസിലായില്ല, എന്നാലും എല്ലാവരും രമ്യ ഹരിദാസിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ ആണ് ഇത് എന്റെ പ്രതിഷേധത്തിന്റെ രീതി ആണ് എന്നുള്ള മറുപടി കൂടി നൽകി തടിതപ്പിയത്.
കേരളത്തിന് പുറത്ത് നിന്ന് ഉള്ള എംപിമാർ ഇത് എന്താണ് കാണിക്കുന്നത് എന്ന് ആലോചിച്ച് അന്തംവിട്ട് നിൽക്കുക ആയിരുന്നു എന്നും ദേശിയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…