ശ്രദ്ധ നേടാൻ വേണ്ടി പലവിധത്തിൽ ഉള്ള വീഡിയോകൾ ചെയ്യുന്നവർ നമ്മൾക്ക് ഇടയിൽ ഉണ്ട്, അത്തരത്തിൽ വീഡിയോ ചെയിത് ജീവൻ പോലും ഇല്ലാതായ വാർത്തകൾ നമ്മൾ ദിനംപ്രതി കാണുന്നത്, അതിലേക്ക് ഒരു വാർത്ത കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ.
കൊടുങ്ങല്ലൂർ മേത്തല പറമ്പികുളങ്ങര ക്ഷേത്രത്തിന് സമീപം കാര്യേഷത്ത് കിഷോറിന്റെയും ഗുരുശ്രീ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ശ്രീജയുടെയും ഏക മകൻ അദ്വൈത് (15) ആണ് മരിച്ചത്.
അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയത്ത് വീഡിയോ ചെയ്യുന്നതിന് ഇടയിൽ കഴുത്തിൽ ഷാൾ കരുങ്ങുകയായിരുന്നു, ചൊവാഴ്ച വൈകിട്ട് ആയിരുന്നു സംഭവം ഉണ്ടായത്. വൈകിട്ട് 7 മണിയോടെ മാതാപിതാക്കൾ വീട്ടിൽ എത്തിയപ്പോൾ ആണ് സംഭവം കാണുന്നത്, കൂടെ മൊബൈലിൽ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…