കേരളത്തെ ഭീതിയിൽ ആക്കി വീണ്ടും കനത്ത മഴ, കേരളത്തിൽ പലയിടത്തും പല സ്ഥലങ്ങളും വെള്ളത്തിന് അടിയിൽ ആയി.
ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി, വയനാട് മേപ്പാടിയിൽ ഉരുൾ പൊട്ടൽ ഉണ്ടായി, നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്‌ച വരെ അടച്ചു, ആലപ്പുഴ വഴി ഉള്ള റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
2 ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം, എടവണ്ണയിൽ വീട് ഇടിഞ്ഞ് നാല് മരണം ഉണ്ടായി, കുട്ടിയാടിയിൽ ഒഴുക്കിൽ പെട്ട് നാല് മരണം, നിലമ്പൂരിൽ വീണ്ടും കനത്ത മഴ.
ഇടുക്കി, ഇടമലയാർ, ബനസുര ഡാമുകളിൽ ജല നിരപ്പ് ഉയർന്നു, ഈരാറ്റുപേട്ടയിൽ ഉരുൾപൊട്ടൽ, നാദാപുരത്ത് ഉരുൾപൊട്ടി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…