കേരളത്തിൽ വീണ്ടും വലിയ മഴ എത്തിയിരിക്കുകയാണ്, കേരളത്തിൽ അങ്ങോളമിങ്ങോളം കനത്ത മഴയാണ്, അതിതീവ്രമായ മഴ തുടരും എന്നുതന്നെയാണ് കാലാവസ്ഥ സൂചനകൾ നൽകുന്നത്.
അതേസമയം മുല്ലപ്പെരിയാറിൽ ഒറ്റ ദിവസം കൊണ്ട് കൂടിയത് ഏഴ് അടിയോളം വെള്ളം ആണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുമ്പോൾ 123.2 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. പരമാവധി സംഭരണ ശേഷി 142 അടിയാണ്.
കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടർ മൂന്ന് അടി വരെ തുറന്നു. എറണാകുളം ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു.
എറണാകുളം, ഇടുക്കി, വയനാട്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകി കഴിഞ്ഞു, അതുപോലെ തന്നെ വിനോദ സഞ്ചാരം പൂർണ്ണമായും നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…