കൊട്ടാരക്കര; വിവാഹിതരായ യുവതിയും യുവാവും ഒളിച്ചോടി ഇരുവർക്കും മക്കൾ ഉണ്ട് ഗായകനായ യുവാവിനെ കല്യാണ വീട്ടിൽ വെച്ചാണ് യുവതി പരിചയപ്പെടുന്നത് തുടർന്ന് ഇരുവരും സൗഹൃദത്തിൽ ആകുകയും ഒളിച്ചോടുകയും ആയിരുന്നു.
ഒളിച്ചോടിയ യുവാവും യുവതിയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്‍ഡില്‍. സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ ഗായകന്‍ കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35) നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന (31) എന്നിവരെയാണ് പൊലീസ് തന്ത്രപൂര്‍വം സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം മുപ്പതിനാണ് ഇരുവരെയും കാണാതായത്. ഗായകന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. യുവതിക്ക് ഭർത്താവും മകളും ഉണ്ട്. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഇരുവരും ഒരു വിവാഹ വീട്ടിൽ വെച്ചാണ് പരിചയപ്പെടുന്നത് തുടർന്ന് ഇരുവരും തമ്മിൽ ഫോൺ നമ്പറുകൾ കൈമാറുകയും ഒളിച്ചോടുകയും ആയിരുന്നു.
കൊട്ടാരക്കരയിൽ ഒളിച്ചു താമസിക്കുന്ന ഇരുവരെയും തന്ത്ര പൂർവ്വം ആണ് പോലീസ് പിടികൂടിയത്. യുവതിയുടെ ഭർത്താവ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലും യുവാവിനെ ഭാര്യ നല്ലളം പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…