ജിയോ എന്നും വമ്പൻ ഓഫാറുകൾ വഴിയാണ് ഉപഭോക്താക്കളെ ആകർഷിച്ചിരുന്നത്. ഇന്ത്യയിലെ മറ്റൊരു ടെലികോം കമ്പനിക്കും നൽകാൻ കഴിയാത്ത ഓഫാറുകളുമായി ആണ് ജിയോ അവതരിച്ചത് തന്നെ. അതിൽ ഏറ്റവും പ്രാധാന്യം ഉള്ളത് ആയിരുന്നു സൗജന്യ വോയിസ് കോളുകൾ.
എന്നാൽ ട്രായിയുടെ നിർദേശ പ്രകാരം ജിയോയിൽ നിന്നും മറ്റു നെറ്റുവർക്കുകൾക്ക് വിളിക്കുമ്പോൾ മിനിട്ടിനു 6 പൈസ നിരക്കിൽ നൽകേണ്ടി വരും. എന്നാൽ സ്വന്തം നെറ്റ്‌വർക്കിൽ തന്നെ വിളിക്കുക ആണെങ്കിൽ സൗജന്യമായി തുടരും.
ജിയോയിൽ നിന്നുമുള്ള ഔട്ട് ഗോയിങ് കോളുകൾക്ക് മാത്രമാണിത് ബാധകം. ഇൻകമിങ് കോളുകൾക്ക് ബാധകം ആയിരിക്കുന്നതല്ല. അതുപോലെ തന്നെ വാട്സാപ്പ് അടക്കം ഉള്ള ആപ്പുകൾ വഴിയുള്ള കോളുകൾ സൗജന്യം ആയിരിക്കും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…