മൊബൈൽ പ്രണയത്തിന്റെ പുത്തൻ തലത്തിൽ എത്തിയപ്പോൾ കാമുകനെ കണ്ട കാമുകി തലയിൽ കയ്യ് വെച്ച് ഇരുന്നു പോയി. കണ്ണൂരിൽ ആണ് സംഭവം. കണ്ണൂർ ജില്ലയിലെ തലശേരിയിൽ ആണ് സംഭവം.
മൊബൈലിൽ പരിചയപ്പെട്ട് ഏറെ കാലങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകന്റെ വീട്ടിൽ എത്തുകയായിരുന്നു. കാമുകന്റെ വീട്ടിൽ എത്തിയ വീട്ടമ്മ ഫോൺ വിളിച്ചപ്പോൾ കാമുകൻ ഇറങ്ങി വന്നപ്പോൾ ആണ് സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാവുന്നത്.
പ്ലസ് ടു വിദ്യാർത്ഥിയായ കാമുകനെ കണ്ടു തലകറങ്ങി യുവതി കാമുകന്റെ വീടിന്റെ വരാന്തയിൽ ഇരുന്നു. കാമുകനായ വിദ്യാർത്ഥിയാണ് എങ്കിൽ സംഭവം അറിഞ്ഞു കൂടിയ ആളുകളെ കൂടി കണ്ടപ്പോൾ പൊട്ടിക്കരയാൻ തുടങ്ങി. കുറെ കാലങ്ങൾ ആയി ഇരുവരും മൊബൈൽ വഴിയുള്ള പ്രണയത്തിൽ ആയിരുന്നു.
തുടർന്ന് പ്രണയം തലക്ക് പിടിച്ചപ്പോൾ ആണ് വീട്ടമ്മ അത്യാവശ്യം വേണ്ട സാധനങ്ങളും എടുത്ത് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകന്റെ വീട്ടിൽ എത്തിയത്. മൊബൈലിൽ ഉള്ള വിലാസം തേടി യുവതി കാമുകന്റെ വീട്ടിൽ എത്തി ഫോൺ ചെയ്തപ്പോൾ ഫോൺ ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങി വന്ന പ്ലസ് ടു പയ്യനെ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ യുവതി ഞെട്ടിയത്. അച്ഛന്റെ പേരിൽ ഉള്ള കണക്ഷനിൽ ഉള്ള ഫോൺ ആണ് പയ്യൻ ഉപയോഗിച്ചിരുന്നത്.
അതിലെ വിലാസം നോക്കിയാണ് യുവതി എത്തിയത്. ആളുകൾ തിങ്ങി പാർക്കുന്ന കാമുകന്റെ വീട്ടിൽ എത്തിയ വിശിഷ്ട വ്യക്തിയെ കാണാൻ തടിച്ചുകൂടി. അവസാനം ഭർത്താവിനെ വിളിച്ചുവരുത്തിയാണ് വീട്ടമ്മ സ്ഥലത്തു നിന്നും തടിതപ്പിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…