പാക് അധീന കാശ്‌മീരിൽ ഏതെങ്കിലും വിധത്തിൽ ഉള്ള ആക്രമണങ്ങൾക്ക് ഇന്ത്യ തയ്യാറെടുപ്പിലാണ് എങ്കിൽ അതിന് കൃത്യമായ മറുപടി നൽകാൻ ഉള്ള എല്ലാ തയ്യാറെടുപ്പും പാകിസ്ഥാൻ തയ്യറാണ് എന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്.
ഇന്നലെ ആയിരുന്നു പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം, അതിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ആണ് ഡൽഹിയെ ഒരു പാഠം പേടിപ്പിക്കേണ്ട സമയം ആയി എന്നു ഇമ്രാൻ പറഞ്ഞത്.
‘പാക് അധീന കാശ്‌മീരിൽ ചിലത് ചെയ്യാൻ അവർ (ഇന്ത്യ) ശ്രമിക്കുന്നതായി പാകിസ്ഥാൻ സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അവർ തയ്യാറാണെങ്കിൽ, ശക്തമായ മറുപടിയും നൽകും, നിങ്ങളെ ഒരു പാഠം പേടിപ്പിക്കേണ്ട സമയം എത്തിയിരിക്കുകയാണ്’- പാക് അധീന കാശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിൽ നടത്തിയ ഒരു ടെലിവിഷൻ സംഭാഷണത്തിനിടെ ഇമ്രാൻ ഖാൻ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…