പണ്ടൊക്കെ ഒരു പ്രണയം പൊളിഞ്ഞാൽ ഏതെങ്കിലും മൂലയിൽ ഇരുന്നു കരയും, അല്ലെങ്കിൽ കൂട്ടുകാരോട് വിഷമങ്ങൾ പറയും, പക്ഷെ ഇപ്പോൾ കാലം മാറിയല്ലോ, ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും ആദ്യം ഒരു വീഡിയോ എടുക്കും എന്നിട്ട് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യും.
ഇപ്പോഴിതാ യുവാവ് തന്നെ ചതിച്ച യുവതിക്ക് എതിരെ പോസ്റ്റുമായി എത്തിയിരിക്കുന്നത്, 2 വർഷം പ്രണയം തുടർന്ന് വിവാഹ നിശ്ചയം ഇതെല്ലാം കഴിഞ്ഞിട്ടും തന്നെ എന്തിന് ചതിച്ചു എന്നാണ് യുവാവ് ചോദിക്കുന്നത്. വീഡിയോ കാണാം
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…