തിരുവനന്തപുരത്ത് ഹോം സ്റ്റേയുടെ മറവിൽ അനാശാസ്ഥ്യം നടത്തി വന്ന എട്ടഗ സംഘത്തെ പോലീസ് പിടികൂടി. വർക്കലയിൽ കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്ക്ക് എടുത്ത് ഇവർ ഹോം സ്റ്റേ എന്ന പേരിൽ പ്രവർത്തിച്ച് വരിക ആയിരുന്നു.
ഈ സംഘത്തിൽ അമ്മയും മകളും ഉൾപ്പെടുന്നു. ഈ സംഘത്തിന്റെ പ്രവർത്തന രീതിയിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതി പ്രകാരം പോലീസ് ഹോംസ്റ്റെ സംഘത്തെ നിരീക്ഷിച്ച് വരിക ആയിരുന്നു.
കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർ ഇവിടെ എത്തുന്നത് പതിവ് ആയിരുന്നു. വീണ്ടും പരാതി ഉയർന്നതോടെ പോലീസ് സ്ഥാപനത്തിൽ പരിശോധന നടത്തുക ആയിരുന്നു. വർക്കല സ്വദേശി ആയ ബിന്ദു പരവൂർ സ്വദേശി ഗിരീഷ് ഉൾപ്പെടെ എട്ട് പേരാണ് ഹോം സ്റ്റേയുടെ പ്രവര്‍ത്തനങ്ങൾ നിയന്ത്രിച്ച് വന്നത്.
ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി യുവതികളെ എത്തിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാറും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെ ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…