ഈ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് യുവതി മാതാവിനും യുവാവിനും ഒപ്പം കൊൽക്കത്ത ഐറിസ് ആശുപത്രിയിൽ എത്തിയത്, ഈ യുവാവ് ആയിരുന്നു യുവതിയുടെ ഭർത്താവ് എന്നുള്ള കോളത്തിൽ ഒപ്പ് വെച്ചത്.
തുടർന്ന്, 21കാരിയായ യുവതിക്ക് അനസ്ഥക്ഷ്യ നൽകുകയും പ്രസവത്തിന് കയറ്റാൻ തുടങ്ങുമ്പോൾ ആണ് മറ്റൊരു യുവാവ് താൻ ആണ് യുവതിയുടെ ഭർത്താവ് എന്ന വാദവുമായി യുവതിയെ കാണാൻ ഉള്ള ആവശ്യമുന്നയിച്ചത്. തുടർന്ന് ആശയ കുഴപ്പിൽ ആയ ആശുപത്രി അധികൃതർ തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.
രണ്ടാമത് എത്തിയ യുവാവ് വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചതോടെ ആദ്യം യുവതിക്ക് ഒപ്പം എത്തിയ യുവാവ് സുഹൃത്ത് ആണെന്ന് പറയുക ആയിരുന്നു, അതേസമയം യുവതിയുടെ അമ്മ പറയുന്നത് രണ്ടാമത് എത്തിയ ആളെ അറിയില്ല എന്നായിരുന്നു.
എന്നാൽ, തുടർന്ന് യുവതിക്ക് പെണ്കുട്ടി ജനിക്കുകയും തുടർന്ന് മൂന്നമത് ഒരാൾ കൂടി ആശുപത്രിയിൽ എത്തുകയും താൻ യുവതി വിവാഹം കഴിച്ചട്ടില്ല എന്നും എന്നാൽ കുട്ടി തന്റെയാണ് എന്നുള്ള അവകാശ വാദവുമായി എത്തിയത്. തുടർന്ന് യുവതിയെ പോലീസ് ചോദ്യം ചെയ്യുകയും രണ്ടാമത്തെ ആൾ ആണ് തന്റെ ഭർത്താവ് എന്നും കുട്ടിയുടെ പിതാവും അദ്ദേഹം തന്നെയാണ് എന്നും വെളിപ്പെടുത്തുക ആയിരുന്നു.
ഈ യുവതിയെ പീഡിപ്പിച്ചു എന്നുള്ള പരാതി യുവതി പോലിസിൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് യുവതിയെ യദാർത്ഥ ഭർത്താവ് വിവാഹം കഴിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…