കോഴിക്കോട് വിവാഹം കഴിഞ്ഞു സദ്യക്ക് ശേഷം വരന്റെ വീട്ടിലേക്കു പോകാൻ വസ്ത്രം മാറാൻ പോയ സമയത്തു കാമുകനൊപ്പം ഒളിച്ചോടിയ വധുവും കാമുകനും കാമുകന്റെ ജേഷ്ഠൻ ഇവരെയും കൊണ്ട് കടന്ന കാറിന്റെ ഡ്രൈവർ എന്നിവരെയാണ് കോടതി കോടതി റിമാന്റ് ചെയ്തത്.
കൂടെ പിടിയിൽ ആയ കാമുകന്റെ ജേഷ്ഠന്റെ ഭാര്യയെ ആരോഗ്യ കാരണങ്ങളാൽ റിമാന്റ് ചെയ്തില്ല. വിശ്വാസ വഞ്ചന, ഗൂഢാലോചന, ചതി തുടങ്ങിയ വകുപ്പുകൾ ആണ് ഇവർക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം 6 മാസങ്ങൾക്ക് ശേഷം ആയിരുന്നു വിവാഹം നടന്നത്.
ഇതിനിടയിൽ പിന്മാറാനും അല്ലെങ്കിൽ മറ്റൊരാളുടെ ഒപ്പം പോകാനും സമയം ഉണ്ടായിരുന്നു എന്നും വരൻ കോടതിയിൽ വാദിച്ചു. വിവാഹ നിശ്ചയത്തിന് നൽകിയ രണ്ട് പവന്റെ വളയും ഞായറാഴ്ച വിവാഹത്തിന് വരൻ കെട്ടിയ മൂന്നര പവന്റെ താലി മാലയും ഉൾപ്പടെ എടുത്തുകൊണ്ടായിരുന്നു ഒളിച്ചോടൽ. പെൺകുട്ടിയുടെ വീട്ടുകാർ 1500 പേർക്ക് ആയിരുന്നു വിവാഹ ദിവസം സദ്യ ഒരുക്കിയത്.
വധു വസ്ത്രം മാറാൻ കയറാൻ നേരത്ത് സുഹൃത്തായ യുവതിയും വധുവിന് ഒപ്പം ഉണ്ടായിരുന്നു. തുടർന്ന് ഏറെ നേരം കഴിഞ്ഞിട്ടും വധുവിനെ കാണാതെ ആയപ്പോൾ ആണ് അന്വേഷണത്തിൽ സിസി ടിവി ദൃശ്യങ്ങളിൽ വധു കാറിൽ കയറി പോകുന്നത് കണ്ടത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…