മലയാളികൾക്ക് ഒട്ടേറെ ചിരി കഥാപാത്രങ്ങൾ നൽകിയ ചാള മേരി എന്നറിയപ്പെടുന്ന കണ്ണമാലി മോളി ഹൃദ്രോഗത്തെ തുടർന്ന് അവശ നിലയിൽ. പണമില്ലാത്തതിനാല്‍ അടിയന്തരമായി നടത്തേണ്ട ശസ്ത്രക്രിയ മുടങ്ങിയ മോളിക്ക് മരുന്നുകള്‍ പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.
നൂറിലധികം സിനിമകളിലും നിരവധി സീരിയലുകളിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള താരം ഇപ്പോൾ ദുരവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ല എങ്കിൽ ജീവൻ പോലും അപകടത്തിൽ ആകും എന്നാണ് ഡോക്ടർന്മാർ പറയുന്നത്.
ഹൃദ്രോഗം തളര്‍ത്തിയ ശരീരവും കടബാധ്യതകളുമായി വീട്ടിലെ ഒറ്റമുറിയില്‍ വേദന കടിച്ചമര്‍ത്തി കഴിയുകയാണ് മലയാളികളുടെ പ്രിയ നടി ചാള മേരി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…