കഴിഞ്ഞ വർഷത്തെ വമ്പൻ കോളിളക്കത്തിന് ശേഷം വീണ്ടും ശബരിമലയിൽ ദർശനം നടത്താൻ സുരക്ഷാ വേണം എന്നുള്ള ആവശ്യവുമായി രഹ്ന ഫാത്തിമ കൊച്ചിയിൽ ഐ ജിക്കു കത്ത് നൽകി. തന്റെ ജന്മദിനമായ നവംബർ 26 നു മാല ഇടും എന്നും ഐജി ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നതിന് ശേഷം തീരുമാനമെടുക്കും.
ശബരിമലയ്ക്ക് കുടുംബമായാണ് പോകാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പേടിയില്ലെന്നും രഹ്ന പറഞ്ഞു. താൻ നൽകിയ അപേക്ഷ അധികൃതർ സ്വീകരിച്ചു എന്നും വേണ്ട രീതിയിൽ ഉള്ള തീരുമാനം അറിയിക്കണം എന്നും ഐ ജി ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട് എന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.
നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും രഹ്ന കൂട്ടിച്ചേര്‍ത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…